South Eastern Railway Recruitment 2021 Apply online - 53 Vacancies

South Eastern Railway Appointed to staff nurse, Hospital attendant, housekeeping assistant and other vacancies. Apply South Eastern Railway Recruitmen

സൗത്ത് ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021

South Eastern Railway Recruitment 2021: സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

 താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മേയ് ഏഴ് വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

• സ്ഥാപനം : South Eastern Railway 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 53

• ജോലിസ്ഥലം : പശ്ചിമബംഗാൾ

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 03/05/2021

• അവസാന തീയതി : 07/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/

Educational qualifications

1. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്

അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ

2. ഹോസ്പിറ്റൽ അറ്റൻഡന്റ് (സ്ത്രീ)/ ആയ

അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ

3. ഹോസ്പിറ്റൽ അറ്റൻഡന്റ് (പുരുഷൻ)

അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ

4. OT അസിസ്റ്റന്റ്/ ഡ്രസ്സർ

പത്താം ക്ലാസ് /HSC വിജയം & അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡ്രെസ്സിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്.

5. സ്റ്റാഫ് നഴ്സ്

ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ ബിഎസ്സി (നഴ്സിംഗ്) അംഗീകരിച്ച ഒരു നഴ്സിംഗ് സ്കൂളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിംഗ് അതോടൊപ്പം മിഡ്വൈഫറിയിൽ 3 വർഷത്തെ കോഴ്സ് പാസായ രജിസ്റ്റർ ചെയ്ത നഴ്സും മിഡ് വൈഫും ആയി സർട്ടിഫിക്കറ്റ്.

Vacancy Details

സൗത്ത് ഈസ്റ്റേൺ റെയിൽവേ 53 ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

1. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 17

2. ഹോസ്പിറ്റൽ അറ്റൻഡന്റ് (സ്ത്രീ)/ ആയ : 07

3. ഹോസ്പിറ്റൽ അറ്റൻഡന്റ് (പുരുഷൻ) : 06

4. OT അസിസ്റ്റന്റ്/ ഡ്രസ്സർ : 05

5.സ്റ്റാഫ് നഴ്സ് : 20

Age limit details 

1. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 18 - 33

2. ഹോസ്പിറ്റൽ അറ്റൻഡന്റ് (സ്ത്രീ)/ ആയ : 18 - 33

3. ഹോസ്പിറ്റൽ അറ്റൻഡന്റ് (പുരുഷൻ) : 18 -33

4. OT അസിസ്റ്റന്റ്/ ഡ്രസ്സർ : 18 - 33

5.സ്റ്റാഫ് നഴ്സ് : 20 - 40

Salary details

1. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 18000/-

2. ഹോസ്പിറ്റൽ അറ്റൻഡന്റ് (സ്ത്രീ)/ ആയ : 18000/-

3. ഹോസ്പിറ്റൽ അറ്റൻഡന്റ് (പുരുഷൻ) : 18000/-

4. OT അസിസ്റ്റന്റ്/ ഡ്രസ്സർ : 19900/-

5.സ്റ്റാഫ് നഴ്സ് : 44900/-

Selection Procedure

പൂർണ്ണമായും വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply? 

⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ ഉപയോഗിച്ച് 2021 മെയ്വ 07രെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ അയക്കുന്നവരിൽനിന്നും പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ് 

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക 

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs