സൗത്ത് സെൻട്രൽ റെയിൽവെയിൽ വീണ്ടും അവസരം - ഓൺലൈൻ ഇന്റർവ്യൂ

സൗത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലായി നിലവിലുള്ള 80 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തുന്നു. താൽക്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ

സൗത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലായി നിലവിലുള്ള 80 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തുന്നു. താൽക്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : South Central Railway 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 80

• ജോലിസ്ഥലം : ഹൈദരാബാദ്

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഓൺലൈൻ ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 22/05/2021

• അവസാന തീയതി : 29/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/

ശമ്പള വിവരങ്ങൾ

1. ലാബ് അസിസ്റ്റന്റ് : 21,700/-

2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 35,400/-

3. ഫാർമസിസ്റ്റ് : 29,200/-

4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18,000/-

5. നഴ്സിങ് സൂപ്രണ്ട് : 44,900/-

6. ജിഡിഎംഒ : 75,000/-

7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 95,000/-

വിദ്യാഭ്യാസ യോഗ്യത

1. ലാബ് അസിസ്റ്റന്റ്

› പ്ലസ് ടു സയൻസ്

› മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ

2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ

› കെമിസ്ട്രി പ്രധാന വിഷയമായി ബി.എസ്‌.സി 

3. ഫാർമസിസ്റ്റ്

› പ്ലസ് ടു സയൻസ് അല്ലെങ്കിൽ തുല്യത

› ഫാർമസിയിൽ ഡിപ്ലോമ

› 1948ലെ ഫാർമസി ആക്ട് പ്രകാരം ഫാർമസിസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കണം

› അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന്  ഫാർമസിയിൽ ബിരുദാനന്തര ബിരുദം (ബി. ഫാം)

4. ഹോസ്പിറ്റൽ അറ്റൻഡന്റ്

› പത്താം ക്ലാസ് ജയം അല്ലെങ്കിൽ

› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഐടിഐ അല്ലെങ്കിൽ

› എൻ സി വി ടി നൽകുന്ന നാഷണൽ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്

5. നഴ്സിംഗ് സൂപ്രണ്ട്

› ബി.എസ്‌.സി നഴ്സിംഗ് അല്ലെങ്കിൽ നഴ്സിങ് സ്കൂളിൽ നിന്നും മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി

6. ജിഡിഎഒ

› അംഗീകൃത എംസിഐ അഫിലിയേറ്റഡ് സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിബിഎസ് ഡിഗ്രി ഹോൾഡർ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം

7. സ്പെഷ്യലിസ്റ്റ് ഡോക്ടർ

› എംസിഐ അഫിലിയേറ്റഡ് സർവ്വകലാശാല/ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും മുഴുവൻസമയ എംബിബിഎസ്

ഒഴിവുകളുടെ വിവരങ്ങൾ

സൗത്ത് സെൻട്രൽ റെയിൽവെ വിവിധ തസ്തികകളിലായി നിലവിൽ 80 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

1. ലാബ് അസിസ്റ്റന്റ് : 01

2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 01

3. ഫാർമസിസ്റ്റ് : 03

4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 26

5. നഴ്സിങ് സൂപ്രണ്ട് : 31

6. ജിഡിഎംഒ : 16

7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 03

പ്രായപരിധി വിവരങ്ങൾ

1. ലാബ് അസിസ്റ്റന്റ് : 18 - 33

2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 20 - 33

3. ഫാർമസിസ്റ്റ് : 20-33

4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18-33

5. നഴ്സിങ് സൂപ്രണ്ട് : 20-33

6. ജിഡിഎംഒ : 53 വയസ്സ് വരെ

7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 53 വയസ്സ് വരെ

തിരഞ്ഞെടുപ്പ് പ്രക്രിയ

2021 ജൂൺ 6, 5 തീയതികളിലാണ് ഓൺലൈൻ ഇന്റർവ്യൂ നടക്കുന്നത്. അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായവരെ മാത്രം ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.

അപേക്ഷിക്കേണ്ട വിധം 

⬤ യോഗ്യരായ ഉദ്യോഗാർഥികളും അതുപോലെ താൽപര്യമുള്ളവരും ആയ വ്യക്തികൾ 2021 മെയ് 29 ന് മുൻപ് ഇ മെയിൽ വഴി അപേക്ഷിക്കണം.

⬤ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഈമെയിൽ വഴി അയയ്ക്കുക

⬤ അപേക്ഷ അയക്കേണ്ട ഈമെയിൽ വിലാസം

contractmedicalhyd@gmail.com

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിക്കുക

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain