National Health Mission Kozhikode Recruitment 2021 - Apply Online

നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) കോഴിക്കോട് ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ ഏഴിനകം ഇ-മ

നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) കോഴിക്കോട് ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ ഏഴിനകം ഇ-മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കണം. താൽപര്യമുള്ള വ്യക്തികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.


• ഓർഗനൈസേഷൻ : National Health Mission

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• നിയമനം: താൽക്കാലികം

• അപേക്ഷിക്കേണ്ട തീയതി : 21/05/2021

• അവസാന തീയതി : 07/06/2021

Salary Details

1. Palliative Care Staff Nurse : 17000/-

2. JPHN : 14000/-

3. RBSK Nurse : 14000/-

4. Clinical Phychologist : 20000/-

5. Special Educator : 20000/-

6. Development therapist : 20000/-

Age Limit Details

1. Palliative Care Staff Nurse : 40 വയസ്സിനു താഴെ

2. JPHN : 40 വയസ്സിനു താഴെ

3. RBSK Nurse : 40 വയസ്സിനു താഴെ

4. Clinical Phychologist : 40 വയസ്സിനു താഴെ

5. Special Educator : 40 വയസ്സിനു താഴെ

6. Development therapist :  40 വയസ്സിനു താഴെ

Educational Qualifications

1. Palliative Care Staff Nurse :

› GNM & കേരള നഴ്സിങ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ കൂടാതെ BCCPCN സർട്ടിഫിക്കറ്റ്

› ഒരു വർഷത്തെ പ്രവൃത്തിപരിചയം 

2. JPHN :

› ANM കൂടാതെ കേരള നഴ്സിംഗ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ

› ഒരു വർഷത്തെ പ്രവൃത്തി പരിചയവും

3. RBSK Nurse :

› ANM കൂടാതെ കേരള നഴ്സിംഗ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ

› ഒരു വർഷത്തെ പ്രവൃത്തി പരിചയവും

4. Clinical Phychologist :

› ക്ലിനിക്കൽ സൈക്കോളജിയിൽ MSc/ Mphil, ആർസിഐ രജിസ്ട്രേഷൻ

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

5. Special Educator :

› ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

› സ്പെഷ്യൽ വിദ്യാഭ്യാസത്തിൽ ബിഎഡ്

› ഒരു വർഷത്തെ പരിചയം

6. Development therapist :

› ഏതെങ്കിലും വിഷയത്തെ ഡിഗ്രി

› ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പിജി ഡിപ്ലോമ

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ tonhmkkdinterview@gmail.com എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കണം

› കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

› അപേക്ഷ അയക്കുന്നവരിൽ നിന്നും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ പരിശോധിച്ച് മൊബൈൽ വഴി ഇന്റർവ്യൂ നടത്തും.

› അപേക്ഷയോടൊപ്പം ഏത് പോസ്റ്റിന് ആണോ അയയ്ക്കുന്നത് അത്, മൊബൈൽ നമ്പർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക

Notification

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs