DSSC Wellington Recruitment 2021 - Apply Online For 83 Various Vacancies

The Commandant, Defence Services Staff College, Wellington invites applications from eligible Indian citizens for the following Group ‘C’ Civilian pos

നീലഗിരിയിൽ സ്ഥിതിചെയ്യുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ എൽഡിസി, മൾട്ടി ടാസ്കിങ് സ്റ്റാഫ്, കാർപെൻഡർ... തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. Central Govt ന് കീഴിൽ ആണ് ഒഴിവുകൾ വരുന്നത്. യോഗ്യരായ വ്യക്തികൾക്ക് 2021 മെയ് 22 വരെ അപേക്ഷിക്കാവുന്നതാണ്.

› ഓർഗനൈസേഷൻ : Defence Service Staff College

› ജോലി തരം : Central Govt Job

› വിജ്ഞാപന നമ്പർ : N/A

› ആകെ ഒഴിവുകൾ : 83

› ജോലിസ്ഥലം : നീലഗിരി

› അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ/ തപാൽ

› അപേക്ഷിക്കേണ്ട തീയതി : 01/05/2021

› അവസാന തീയതി : 22/05/2021

Educational Qualifications

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് II :

› അംഗീകൃത സർവകാശാല അഥവാ ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തുല്യത

› നൈപുണ്യ പരിശോധന മാനദണ്ഡങ്ങൾ:

ഡിറ്റേഷൻ : 10 മിനിട്ട് സമയം കൊണ്ട് ഓരോ മിനുട്ടിലും 80 വാക്കുകൾ

ട്രാൻസ്ക്രിപ്ഷൻ : 50 മിനിറ്റ് (ഇംഗ്ലീഷ്), 65 മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറിൽ)

2.ലോവർ ഡിവിഷൻ ക്ലർക്ക് (LDC):

› അംഗീകൃത സർവകാശാല അഥവാ ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തുല്യത.

› ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.

3. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) :

› അംഗീകൃത സർവകാശാല അഥവാ ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തുല്യത

› സാധുവായ ഹെവി വെഹിക്കിൾ സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ്

› ഒരു അംഗീകൃത ഓർഗനൈസേഷനിൽ രണ്ട് വർഷത്തെ പരിചയം

4. സുഖാനി :

› അംഗീകൃത സർവകാശാല അഥവാ ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തുല്യത

› ഒരു അംഗീകൃത ഓർഗനൈസേഷനിൽ നിന്നും നീന്തൽ സർട്ടിഫിക്കറ്റ്

› ചെറിയ ബോട്ടുകൾ ഓടിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം

› ബോർഡ് മോട്ടോഴ്സ് കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം

5. കാർപെൻഡർ :

› അംഗീകൃത സർവകാശാല അഥവാ ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തുല്യത

› അംഗീകൃത ഓർഗനൈസേഷനിൽ നിന്നും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

അല്ലെങ്കിൽ

› കാർപെൻഡർ വിഭാഗത്തിൽ ഐടിഐ വിജയം

› അംഗീകൃത മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

6. മൾട്ടി ടാസ്കിങ് സ്റ്റാഫ് - (ഓഫീസ് ആൻഡ് ട്രെയിനിങ്) :

അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.

Vacancy Details

ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നിലവിൽ 83 ഒഴിവുകളുണ്ട്.

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 04

2.ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 10

3. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) : 07

4. സുഖാനി : 01

5. കാർപെൻഡർ : 01

6. മൾട്ടി ടാസ്കിങ് സ്റ്റാഫ് - (ഓഫീസ് ആൻഡ് ട്രെയിനിങ്) : 25

Age Limit Details

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 18 - 27

2.ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 18 - 27

3. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) : 18 - 27

4. സുഖാനി : 18 - 25

5. കാർപെൻഡർ : 18 - 25

6. മൾട്ടി ടാസ്കിങ് സ്റ്റാഫ് - (ഓഫീസ് ആൻഡ് ട്രെയിനിങ്) : 18 - 25

Salary Details

1. സ്റ്റെനോഗ്രാഫർ ഗ്രേഡ് II : 25500 - 81100/-

2.ലോവർ ഡിവിഷൻ ക്ലർക്ക് (LDC) : 19900 - 63200/-

3. സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) : 19900 - 63200/-

4. സുഖാനി : 19900 - 63200/-

5. കാർപെൻഡർ : 19900 - 63200/-

6. മൾട്ടി ടാസ്കിങ് സ്റ്റാഫ് - (ഓഫീസ് ആൻഡ് ട്രെയിനിങ്) : 18000 - 56900/-

Selection Procedure

എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How To Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 22 നകം തപാൽ വഴി അപേക്ഷ സമർപ്പിക്കണം.

› അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

› അപേക്ഷ അയക്കുന്ന കവറിന് മുകളിൽ : "APPLICATION FOR THE POST OF _______" എന്ന് രേഖപ്പെടുത്തണം.

› അപേക്ഷ അയക്കേണ്ട വിലാസം:

The Commandant, Defense Service Staff College, Wellington (Nilgiris) - 643 231, Tamil Nadu

› അപേക്ഷ അയക്കുന്നതന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കൂ 

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs