ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021 - ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി വിവിധ തസ്തികകളിലായി നിലവിലുള്ള 14 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി വിവിധ തസ്തികകളിലായി നിലവിലുള്ള 14 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ജൂൺ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.


• ഓർഗനൈസേഷൻ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ്‌ ടെക്നോളജി

• പോസ്റ്റ് : -

• ജോലി തരം : കേന്ദ്ര സർക്കാർ

• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 21/05/2021

• അവസാന തീയതി : 2021 ജൂൺ 21

ഒഴിവുകളുടെ വിവരങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി ആകെ 14 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.


1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജി): 07

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എഫ് &എ) : 02

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എസ്‌&പി) : 03

4. ജൂനിയർ സ്റ്റെനോഗ്രാഫർ : 02

പ്രായപരിധി വിവരങ്ങൾ

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജി): 28 വയസ്സ് 

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എഫ് &എ) : 28 വയസ്സ് 

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എസ്‌&പി) : 28 വയസ്സ് 

4. ജൂനിയർ സ്റ്റെനോഗ്രാഫർ : 27 വയസ്സ് 

വിദ്യാഭ്യാസ യോഗ്യത

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജി):

➢ അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം.

➢ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ മിനിറ്റിൽ

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എഫ് &എ) :

➢ ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു വിജയം

➢ പ്ലസ് ടു വിൽ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം

➢ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത 35 വാക്കുകൾ മിനിറ്റിൽ

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എസ്‌&പി) :

➢ അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം.

➢ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ മിനിറ്റിൽ

4. ജൂനിയർ സ്റ്റെനോഗ്രാഫർ : 

➢ അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം.

➢ കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ മിനിറ്റിൽ

നിർബന്ധമായും വേണ്ട യോഗ്യത: എം.എസ് ഓഫീസ്, എം.എസ് വേർഡ്, എം.എസ് എക്സൽ,  പവർ പോയിന്റ് എന്നിവ ഉപയോഗിക്കുന്നതിൽ അറിവ് ഉണ്ടായിരിക്കണം

ശമ്പള വിവരങ്ങൾ

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജി): 19900-63200/-

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എഫ് &എ) : 19900-63200/-

3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (എസ്‌&പി) : 19900-63200/-

4. ജൂനിയർ സ്റ്റെനോഗ്രാഫർ : 25500-81100/-

അപേക്ഷാഫീസ് വിവരങ്ങൾ

➢ ജനറൽ/ഒബിസി : 100/- രൂപ

➢ എസ്‌. ടി /എസ്‌. സി/പി.ഡബ്ലിയു.ഡി : ഫീസ് ഇല്ല

➢ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാം 

അപേക്ഷിക്കേണ്ട വിധം

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 21 നകം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം

› മുകളിൽ സൂചിപ്പിച്ചിട്ടുള്ള പ്രായപരിധിയിൽ നിന്നും സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതാണ്.

› അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക.

› അപേക്ഷിക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain