സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
CMFRI Recruitment 2021: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള ഫീൽഡ് അസിസ്റ്റന്റ്, യംഗ് പ്രൊഫഷണൽ-II ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.
2021 മെയ് 17 വരെ ഇ-മെയിൽ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ
• ഓർഗനൈസേഷൻ : Central Marine fisheries Research Institute
• പോസ്റ്റ് : --
• ജോലി തരം : Central Govt Jobs
• റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
• ജോലിസ്ഥലം : വിഴിഞ്ഞം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 02/05/2021
• അവസാന തീയതി : 2021 മെയ് 17
Age Limit Details
21 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥിക്ക് 01.03.2021ന് 40 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
ഫീൽഡ് അസിസ്റ്റന്റ്
› B.F.Sc. അല്ലെങ്കിൽ B.Sc സുവോളജി
› ഫീൽഡ് സർവേയിലും മറൈൻ ഫിഷ് ഐഡന്റിഫിക്കേഷനിലും പരിചയം
യംഗ് പ്രൊഫഷണൽ II
› M.F.Sc അല്ലെങ്കിൽ M.Sc മറൈൻ ബയോളജി/ അക്വാട്ടിക് ബയോളജി & ഫിഷറീസ്
› മറൈൻ ഫിഷ് ഐഡന്റിഫിക്കേഷൻ, ഫിഷറീസ് ഡാറ്റ ശേഖരണം, മാനേജ്മെന്റ് എന്നിവയിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം അതോടൊപ്പം പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
Salary Details
1. ഫീൽഡ് അസിസ്റ്റന്റ് : 20000/-
2. യംഗ് പ്രൊഫഷണൽ II : 35,000/-
Selection Procedure
ഓൺലൈൻ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
How To Apply?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 17 വൈകുന്നേരം അഞ്ചുമണി വരെ ഇ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്.
› ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ cmfrivizhinjamrc@gmail.com എന്ന ഈമെയിലിൽ അയക്കുക.
› അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായ വ്യക്തികളെ 2020 മെയ് 20 ന് നടത്തപ്പെടുന്ന ഓൺലൈൻ അഭിമുഖത്തിന് വേണ്ടി പരിഗണിക്കും.
› അഭിമുഖത്തിന്റെ കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് അവരുടെ ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുന്നതാണ്.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിച്ചറിയുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |