Air India Airport Service Limited Recruitment 2021 - Apply Online 15 Vacancies

AI Airport Service Limited as Air India air transport service Limited invites application from Indian nationals who meet the requirements stipulated

 

AIASL Air India Recruitment 2021: എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ ഒന്നുവരെ ഓൺലൈനായി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Air India Air Transport Service Limited 

• വിജ്ഞാപന നമ്പർ : --

• നിയമനം : താൽക്കാലികം 

• പോസ്റ്റ് : --

• ജോലി തരം : Central Govt

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 19/05/2021

• അവസാന തീയതി : 2021 ജൂൺ 01

ഒഴിവുകളുടെ വിവരങ്ങൾ

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് നിലവിൽ 15 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

› മാനേജർ ഫിനാൻസ് : 04

› ഓഫീസർ അക്കൗണ്ട്സ് : 07

› അസിസ്റ്റന്റ് അക്കൗണ്ട്സ് : 04

പ്രായപരിധി വിവരങ്ങൾ 

› മാനേജർ ഫിനാൻസ് : 28 വയസ്സ് വരെ 

› ഓഫീസർ അക്കൗണ്ട്സ് : 30 വയസ്സ് വരെ 

› അസിസ്റ്റന്റ് അക്കൗണ്ട്സ് : 28 വയസ്സ് വരെ

NB: പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1. മാനേജർ ഫിനാൻസ്

ചാർട്ടേഡ് അക്കൗണ്ടൻസ്‌ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നും ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നും കോസ്റ്റ് അക്കൗണ്ടന്റ്.

› ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ്‌ അംഗമായിരിക്കണം

› എവിയേഷൻ മേഖലയിൽ പ്രവർത്തി പരിചയം

2. ഓഫീസർ അക്കൗണ്ട്സ്

ഇന്റർ ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഇന്റർ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി അല്ലെങ്കിൽ MBA ഫിനാൻസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

3. അസിസ്റ്റന്റ് അക്കൗണ്ട്സ്

› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം.

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

ശമ്പള വിവരങ്ങൾ

› മാനേജർ ഫിനാൻസ് : 50,000/-

› ഓഫീസർ അക്കൗണ്ട്സ് : 32,200/-

› അസിസ്റ്റന്റ് അക്കൗണ്ട്സ് : 21,300/-

അപേക്ഷാഫീസ് വിവരങ്ങൾ

› അപേക്ഷ നിൽക്കുന്നവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ 500 രൂപ അപേക്ഷാഫീസ് ആയി അടക്കണം. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്.

› "AI AIRPORT SERVICES LIMITED" എന്ന വിലാസത്തിൽ മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കുക

› എസ് സി/ എസ് ടി/ എക്സ് സർവീസ് മാൻ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട വിധം

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

› പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം, പാസ്പോർട്ട് സൈസ് ഫോട്ടോ, കൂടാതെ മറ്റു യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം hrhq.aiasl@airindia.in

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചറിയുക

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain