കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനിൽ അവസരം (സപ്ലൈക്കോ)

സപ്ലൈകോ റിക്രൂട്ട്മെന്റ് 2021: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്ലൈകോയുടെ ഒഴിവുകളിലേക്ക് വിദ്യാഭ്യാസ യോഗ്

Kerala state civil supplies Corporation Limited recruitment 2021

Supplyco Recruitment 2021: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജൂനിയർ മാനേജർ തസ്തികയിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ തിരയുന്ന വ്യക്തികൾക്ക് 2021 ഏപ്രിൽ 30 മുതൽ 2021 ജൂൺ രണ്ടു വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

 കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കേരള സർക്കാറിന് കീഴിൽ 1974ൽ നിലവിൽ വന്നു. കേരള സർക്കാരിന്റെ ഭക്ഷ്യം വകുപ്പിന്റെ എക്സിക്യൂഷൻ ഹോം ആയി സപ്ലൈകോ പ്രവർത്തിക്കുന്നു. എറണാകുളം ജില്ലയാണ് സപ്ലൈകോയുടെ ആസ്ഥാനം.

• ഓർഗനൈസേഷൻ : Kerala Public Service Commission (KPSC)

• പോസ്റ്റ് : ജൂനിയർ മാനേജർ (അക്കൗണ്ട്സ്)

• വകുപ്പ് : സപ്ലൈകോ

• ജോലി തരം : Kerala Govt Jobs

• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം

• ജോലിസ്ഥലം : കേരളം

• കാറ്റഗറി നമ്പർ : 127/2021

• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

• അവസാന തീയതി : 30/04/2021

• അവസാന തീയതി : 2021 ജൂൺ 02

Supplyco Recruitment 2021 Vacancy Details

കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിലേക്ക് ആകെ 4 ഒഴിവുകളുണ്ട്.

Supplyco Recruitment 2021 Age Limit Details

കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റിക്രൂട്ട്മെന്റ്ലേക്ക് 21 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ 02.01.1985 നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Supplyco Recruitment 2021 Educational Qualifications

1. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എ/ബി.എസ്‌.സി/ബി.കോം ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യത.

2. ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഇന്റർ മീഡിയേറ്റ് പരീക്ഷ വിജയം.

Supplyco Recruitment 2021 Salary Details

 കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 39,500 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കും.

How To Apply KEPCO Recruitment 2021?

› ആദ്യം ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.

› കേരള പി എസ് സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും അല്ലാത്തവർ അവരവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.

› പ്രൊഫൈൽ ലോഗിൻ ചെയ്തതിനു ശേഷം നോട്ടിഫിക്കേഷൻ സെലക്ട് ചെയ്യുക.

› സെർച്ച് ബാറിൽ കാറ്റഗറി നമ്പർ 127/2021 എന്ന് സെർച്ച് ചെയ്യുക

› നിങ്ങൾക്ക് ആ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അവിടെ apply now എന്ന് കാണിക്കും. അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs