നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിൽ ആണ് ഒഴിവുകൾ വരുന്നത്. ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റെനോ, ജൂനിയർ അസിസ്റ്റന്റ്... തുടങ്ങിയ നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
• സ്ഥാപനം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി
• ജോലി തരം : കേന്ദ്ര സർക്കാർ
• റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
• ആകെ ഒഴിവുകൾ : 18
• ജോലിസ്ഥലം : ശ്രീനഗർ
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 22 മെയ് 2021
• അവസാന തീയതി : 21 ജൂൺ 2021
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1. മൾട്ടി ടാസ്കിങ് സ്റ്റാഫ്(MTS)
ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് വിജയം
2. ഡ്രൈവർ
› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
› ടൂവീലർ / ത്രീ വീലർ/ ലൈറ്റ് മോട്ടോർ വെഹിക്കിൾ / ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്
› 2 വർഷത്തെ പരിചയം
› ഇംഗ്ലീഷ്, ഹിന്ദി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
3. ലാബ് അസിസ്റ്റന്റ് - എഫ്ഡി (ഫാഷൻ ഡിസൈൻ)
› പ്ലസ് ടു+ ഡിപ്ലോമ / അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 3 വർഷം ദൈർഘ്യമുള്ള കട്ടിംഗ് & ടൈലറിംഗ് സർട്ടിഫിക്കറ്റ് / ഡ്രസ്സ് ഡിസൈനിങ്.
› 3 വർഷത്തെ പരിചയം
4. ലാബ് അസിസ്റ്റന്റ്- എഫ്സി (ഫാഷൻ കമ്മ്യൂണിക്കേഷൻ)
› അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
› ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫോട്ടോഗ്രാഫിയിൽ ഡിപ്ലോമ
5. ലാബ് അസിസ്റ്റന്റ് ഐടി (ഇൻഫോർമേഷൻ ടെക്നോളജി)
› കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദം / ബി. എസ്. സി കമ്പ്യൂട്ടർ സയൻസ്
› ഗ്രാഫിക്സ്, മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ, ഗാർമെന്റ് എന്നിവയെ കുറിച്ചുള്ള അറിവ്
› 1-2 വർഷത്തെ പ്രവർത്തന പരിചയം
6. ജൂനിയർ അസിസ്റ്റന്റ്
› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു
› ഇംഗ്ലീഷിൽ ടൈപ്പിംഗ് വേഗത 30 വാക്കുകൾ മിനുട്ടിൽ അല്ലെങ്കിൽ ഹിന്ദിയിൽ 25 വാക്കുകൾ മിനുട്ടിൽ
› കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം
7. ലൈബ്രറി അസിസ്റ്റന്റ്
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ ലൈബ്രറി സയൻസിൽ ഡിപ്ലോമ
› കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയം
8. മെഷീൻ മെക്കാനിക്ക്
› ഫിറ്റർ ട്രേഡിൽ ഒരുവർഷത്തെ ഐടിഐ ഡിപ്ലോമ
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
9. അസിസ്റ്റന്റ് വാർഡൻ (ഫീമെയിൽ)
› അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
› അസിസ്റ്റന്റ് വാർഡനായി ഒരു വർഷത്തിൽ കുറയാത്ത പരിചയം
10. അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്)
› അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ബിരുദാനന്തര ബിരുദം
› അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രവർത്തന പരിചയം
11. സ്റ്റെനോ ഗ്രേഡ് -III
› അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം
› കുറഞ്ഞ ടൈപ്പിംഗ് വേഗത 80 വാക്കുകൾ മിനുട്ടിൽ
› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
› കമ്പ്യൂട്ടർ ഓപ്പറേഷനിൽ പ്രാവീണ്യം
ഒഴിവുകളുടെ വിവരങ്ങൾ
1. മൾട്ടി ടാസ്കിങ് സ്റ്റാഫ് : 07
2. ഡ്രൈവർ : 01
3. ലാബ് അസിസ്റ്റന്റ് (ഇൻഫോർമേഷൻ ടെക്നോളജി) : 01
4. ലാബ് അസിസ്റ്റന്റ് (ഫാഷൻ കമ്മ്യൂണിക്കേഷൻ) : 01
5. ലാബ് അസിസ്റ്റന്റ് (ഫാഷൻ ഡിസൈനിങ്) : 01
6. ജൂനിയർ അസിസ്റ്റന്റ് : 02
7. ലൈബ്രറി അസിസ്റ്റന്റ് : 01
8. മെഷീൻ മെക്കാനിക്ക് : 01
9. അസിസ്റ്റന്റ് വാർഡൻ (ഫീമെയിൽ) : 01
10. അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്) : 01
11. സ്റ്റെനോ ഗ്രേഡ്-III : 01
ശമ്പള വിവരങ്ങൾ
1. മൾട്ടി ടാസ്കിങ് സ്റ്റാഫ് : ലെവൽ-1
2. ഡ്രൈവർ : ലെവൽ-2
3. ലാബ് അസിസ്റ്റന്റ് (ഇൻഫോർമേഷൻ ടെക്നോളജി) : ലെവൽ-2
4. ലാബ് അസിസ്റ്റന്റ് (ഫാഷൻ കമ്മ്യൂണിക്കേഷൻ) : ലെവൽ-2
5. ലാബ് അസിസ്റ്റന്റ് (ഫാഷൻ ഡിസൈനിങ്) : ലെവൽ-2
6. ജൂനിയർ അസിസ്റ്റന്റ് : ലെവൽ-2
7. ലൈബ്രറി അസിസ്റ്റന്റ് : ലെവൽ-2
8. മെഷീൻ മെക്കാനിക്ക് : ലെവൽ -4
9. അസിസ്റ്റന്റ് വാർഡൻ (ഫീമെയിൽ) : ലെവൽ -4
10. അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്) : ലെവൽ -4
11. സ്റ്റെനോ ഗ്രേഡ്-III : ലെവൽ -4
പ്രായ പരിധി വിവരങ്ങൾ
1. മൾട്ടി ടാസ്കിങ് സ്റ്റാഫ് : 27 വയസ്സ്
2. ഡ്രൈവർ : 27 വയസ്സ്
3. ലാബ് അസിസ്റ്റന്റ് (ഇൻഫോർമേഷൻ ടെക്നോളജി) : 27 വയസ്സ്
4. ലാബ് അസിസ്റ്റന്റ് (ഫാഷൻ കമ്മ്യൂണിക്കേഷൻ) : 27 വയസ്സ്
5. ലാബ് അസിസ്റ്റന്റ് (ഫാഷൻ ഡിസൈനിങ്) : 27 വയസ്സ്
6. ജൂനിയർ അസിസ്റ്റന്റ് : 27 വയസ്സ്
7. ലൈബ്രറി അസിസ്റ്റന്റ് : 27 വയസ്സ്
8. മെഷീൻ മെക്കാനിക്ക് : 27 വയസ്സ്
9. അസിസ്റ്റന്റ് വാർഡൻ (ഫീമെയിൽ) : 27 വയസ്സ്
10. അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്) : 27 വയസ്സ്
11. സ്റ്റെനോ ഗ്രേഡ്-III : 27 വയസ്സ്
അപേക്ഷാഫീസ് വിവരങ്ങൾ
› ജനറൽ/ഒബിസി/ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 500 രൂപ
› മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല
› ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ യു പി ഐ/ എൻ ഇ എഫ് ടി എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
അപേക്ഷ അയക്കേണ്ട വിധം?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
› വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
› പിന്നാക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
› അപേക്ഷകൾ 2021 ജൂൺ 21ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കേണ്ടതാണ്.
› മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |