മലബാർ സിമന്റ്സിൽ ജോലി ഒഴിവുകൾ - മെയ് 27 വരെ അപേക്ഷിക്കാം

മലബാർ സിമന്റ്സ് ലിമിറ്റഡിൽ നിരവധി തസ്തികകളിൽ ജോലി ഒഴിവുകൾ ഉണ്ട്. മലബാർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: പാലക്കാട്, വാളയാർ...

മലബാർ സിമന്റ്സ് ലിമിറ്റഡ് (MCL) റിക്രൂട്ട്മെന്റ് 2021

മലബാർ സിമന്റ്സ് ലിമിറ്റഡ് നിരവധി പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായഉദ്യോഗാർത്ഥികൾ 2021 മെയ് 27ന് മുൻപ് അപേക്ഷിക്കേണ്ടതാണ്.

 കേരള സർക്കാറിന് കീഴിലുള്ള പബ്ലിക് സെക്ടർ കമ്പനിയാണ് മലബാർ സിമന്റ്സ് ലിമിറ്റഡ്. പാലക്കാട് ജില്ലയിലെ വാളയാറിൽ ആണ് മലബാർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Malabar Cements Limited 

• ജോലി തരം : Kerala Govt Jobs

• വിജ്ഞാപന നമ്പർ : N/A

• ആകെ ഒഴിവുകൾ : 

• ജോലിസ്ഥലം : പാലക്കാട്

• പോസ്റ്റിന്റെ പേര് : N/A

• അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ/ തപാൽ

• അപേക്ഷിക്കേണ്ട തീയതി : 08/04/2021

• അവസാന തീയതി : 27/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.malabarcements.co.in/

Age Limit Details

1. മൈത്രി ഗ്രേഡ് IV : 38 വയസ്സ് വരെ 

2. വെൽഫെയർ ഓഫീസർ : 39 വയസ്സ് വരെ

3. അസിസ്റ്റന്റ് എൻജിനീയർ : 39 വയസ്സ് വരെ

Educational Qualifications

1. മൈസ്ത്രി ഗ്രേഡ് IV

› സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ

› സിമന്റ് പ്ലാന്റ്/ പദ്ധതികൾ എന്നിവയിൽ സിവിൽ ജോലികളുടെ മേൽനോട്ടം നിർവഹിക്കുന്നതിൽ രണ്ട് വർഷത്തെ പരിചയം.

2. വെൽഫയർ ഓഫീസർ

› അംഗീകൃത സർവകലാശാലയിൽ നിന്ന് PG ബിരുദം/ സോഷ്യൽ വർക്കിൽ ഡിപ്ലോമ/ കേരള സർക്കാർ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സോഷ്യൽ സയൻസ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച സർവ്വകലാശാലയിൽ നിന്ന് തിരഞ്ഞെടുത്ത വിഷയത്തിൽ എൽഎൽബി.

› ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. മലയാളം നന്നായി അറിഞ്ഞിരിക്കണം

3. അസിസ്റ്റന്റ് എൻജിനീയർ

› സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി

› സിമന്റ് പ്ലാന്റ്/ പദ്ധതികൾ എന്നിവയിൽ സിവിൽ വർക്കുകളുടെ മേൽനോട്ടവും നിർവ്വഹണവും ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

Salary Details

1. മൈത്രി ഗ്രേഡ് IV : 36,592/-

2. വെൽഫെയർ ഓഫീസർ : 59,130/-

3. അസിസ്റ്റന്റ് എൻജിനീയർ : 63,580/-

Application Fees Details

മലബാർ സിമന്റ്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.

How to Apply MCL Recruitment 2021?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫോം ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പൂർണ്ണമായും പൂരിപ്പിക്കുക.

› അപേക്ഷ അയക്കേണ്ട വിലാസം : 

Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala - 678624

› അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയക്കേണ്ടതാണ്.

› അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് സാധുവായ ഇ മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക.

› കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs