Southern Railway Paramedical Staff Recruitment 2021 - Apply Online For 191 Vacancies

Southern Railway officially invites paramedical recruitment vacancies. Central railway jobs looking for the candidates utilised in this opportunity

സതേൺ റെയിൽവേ പാരാമെഡിക്കൽ റിക്രൂട്ട്മെന്റ് 2021

Southern Railway Recruitment 2021: സതേൺ റെയിൽവേ പേരമ്പുർ, ചെന്നൈ ഡിവിഷൻ വിവിധ പാരാമെഡിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

• സ്ഥാപനം : Southern Railway 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 191

• ജോലിസ്ഥലം : പേരമ്പുർ, ചെന്നൈ 

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 21/04/2021

• പരീക്ഷ തീയതി : 30/04/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/

Vacancy Details

സതേൺ റെയിൽവേ ആകെ 191 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

  1.  റേഡിയോഗ്രാഫർ : 03
  2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 09
  3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 40
  4. ഹോസ്പിറ്റൽ അസിസ്റ്റന്റ് : 48
  5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 03
  6. ECG ടെക്നീഷ്യൻ : 04
  7. ഫിസിയോതെറാപ്പിസ്റ്റ് : 01
  8. നഴ്സിങ് സൂപ്രണ്ട് : 83

Age limit details 

1. റേഡിയോഗ്രാഫർ : 19 - 33

2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 18 - 33

3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 18 - 30

4. ഹോസ്പിറ്റൽ അസിസ്റ്റന്റ് : 18 - 30

5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 20 - 33

6. ECG ടെക്നീഷ്യൻ : 18 - 33

7. ഫിസിയോതെറാപ്പിസ്റ്റ് : 18 - 33

8. നഴ്സിങ് സൂപ്രണ്ട് : 20 - 40

Educational qualifications

1. റേഡിയോഗ്രാഫർ :

 ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം 10+2 അതോടൊപ്പം അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റേഡിയോഗ്രാഫി/ എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ.

2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II :

പ്ലസ് ടു സയൻസ്. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലാബ് സർട്ടിഫിക്കറ്റ് കോഴ്സ്.

3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് :

പത്താംക്ലാസ് വിജയം. ICU/ ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്ത പരിചയം.

4. ഹോസ്പിറ്റൽ അസിസ്റ്റന്റ് :

പത്താംക്ലാസ് വിജയം. ICU/ ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്ത പരിചയം.

5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 

ഹീമോഡയാലിസിസിൽ ബി‌എസ്‌സി പ്ലസ് (എ) ഡിപ്ലോമ അല്ലെങ്കിൽ (ബി)

രണ്ട് വർഷത്തെ ഒരു പ്രശസ്ത സ്ഥാപനത്തിൽ ഹീമോഡയാലിസിസ് ചെയ്ത തൃപ്തികരമായ ഇൻ-house training പരിശീലനം / പരിചയം

6. ECG ടെക്നീഷ്യൻ :

10+2/ സയൻസിൽ ബിരുദാനന്തര സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഇസിജി ലബോറട്ടറി ടെക്നോളജിയിൽ ഡിഗ്രി/ കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/ കാർഡിയോളജി ടെക്നിക്സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന്.

7. ഫിസിയോതെറാപ്പിസ്റ്റ് : 

ഫിസിയോതെറാപ്പിയിൽ ബിരുദം. 100 കിടക്കകളുള്ള സർക്കാർ  /സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

8. നഴ്സിങ് സൂപ്രണ്ട് : 

ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ B.Sc അംഗീകരിച്ച സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്. മൂന്നുവർഷത്തെ നഴ്സിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്.

Salary details

1. റേഡിയോഗ്രാഫർ : 29,200/-

2. ലാബ് അസിസ്റ്റന്റ് ഗ്രേഡ് II : 21,700/-

3. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് : 18,000/-

4. ഹോസ്പിറ്റൽ അസിസ്റ്റന്റ് : 18,000/-

5. ഹീമോഡയാലിസിസ് ടെക്നീഷ്യൻ : 35,400/-

6. ECG ടെക്നീഷ്യൻ : 25,500/-

7. ഫിസിയോതെറാപ്പിസ്റ്റ് : 35,400/-

8. നഴ്സിങ് സൂപ്രണ്ട് : 44,900/-

Selection Procedure

പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply? 

⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ ഉപയോഗിച്ച് 2021 ഏപ്രിൽ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ അയക്കുന്നവരിൽനിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.

⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ് 

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക

Notification

Radiographer

Lab Assistant Gr.II 

House KeepingAssistants

Hospital Assistant

HaemodialysisTechnician

ECG Technician

Physiotherapist

NursingSuperintendent 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs