കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തിരിയുന്ന വ്യക്തികളാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
• ജോലി തരം : കേന്ദ്ര സർക്കാർ
• വിജ്ഞാപന നമ്പർ : No.02/KAL/Rect/2020-21
• ആകെ ഒഴിവുകൾ : 04
• ജോലിസ്ഥലം : കണ്ണൂർ
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 31/03/2021
• അവസാന തീയതി : 15/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.kannurairposrt.aero/
ഒഴിവുകളുടെ വിവരങ്ങൾ
കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലായി ആകെ നാല് ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
➠ അക്കൗണ്ടന്റ് : 02
➠ ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) : 01
➠ പ്രൊജക്റ്റ് എഞ്ചിനീയർ- ഇലക്ട്രിക്കൽ : 01
പ്രായപരിധി വിവരങ്ങൾ
➠ അക്കൗണ്ടന്റ് : പരമാവധി 40 വയസ്സ്
➠ ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) : പരമാവധി 45 വയസ്സ്
➠ പ്രൊജക്റ്റ് എഞ്ചിനീയർ- ഇലക്ട്രിക്കൽ : പരമാവധി 55 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
➠ അക്കൗണ്ടന്റ് :
› കൊമേഴ്സിൽ ഫസ്റ്റ് ക്ലാസ് ബിരുദം. എം.കോം നിർബന്ധം.
› 3 വർഷത്തെ പ്രവൃത്തിപരിചയം
➠ ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) :
› ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം.
› 7 വർഷത്തെ പ്രവൃത്തിപരിചയം
➠ പ്രൊജക്റ്റ് എഞ്ചിനീയർ- ഇലക്ട്രിക്കൽ :
› ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രി/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
› കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പള വിവരങ്ങൾ
➠ അക്കൗണ്ടന്റ് : 34,000/-
➠ ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) : 56,000/-
➠ പ്രൊജക്റ്റ് എഞ്ചിനീയർ- ഇലക്ട്രിക്കൽ : --
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷിക്കേണ്ട വിധം?
⬤ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ഓൺലൈൻ വഴി അപേക്ഷിച്ച അപേക്ഷയുടെ പകർപ്പ് തപാൽ വഴി "The Managing Director, Kannur International Airport Ltd, Kara Peravoor PO, Mattannur, Kannur - 670702"
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |