The Kerala Agro Industries Corporation Limited (KAICL) Recruitment 2021 - Apply Online Junior Assistant Vacncies

Kerala Public Service Commission (KPSC thulasi) Kerala Agro Industries Corporation Limited (KAICL) application are invited. For more details place vis
The Kerala Agro Industries Corporation Limited Recruitment 2021 notification

ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

KAICL Recruitment 2021: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 21 വരെ  ഓൺലൈൻ വഴി  അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• ഓർഗനൈസേഷൻ : Kerala Agro Industries Corporation Limited

• ജോലി തരം : Kerala Govt Job

• വിജ്ഞാപന നമ്പർ : 14/2021

• ആകെ ഒഴിവുകൾ : 02

• ജോലിസ്ഥലം : കേരളത്തിലുടനീളം 

• പോസ്റ്റിന്റെ പേര് : ജൂനിയർ അസിസ്റ്റന്റ്

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 15/03/2021

• അവസാന തീയതി : 21/04/2021

• ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in

KAICL Recruitment 2021 Vacancy Details

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 02 ഒഴിവുകളാണ് ഉള്ളത്. എല്ലാ വിഭാഗക്കാരായ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.

KAICL Recruitment 2021 Age Limit Details

18 വയസ്സ് മുതൽ 39 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥി 02.01.1982 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക്  സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

KAICL Recruitment 2021 Educational Qualifications

പത്താംക്ലാസ് വിജയിച്ച എല്ലാ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ് 

KAICL Recruitment 2021 Salary Details

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 5250 രൂപ മുതൽ 8390 രൂപ വരെ പ്രതിമാസം വേതനം ലഭിക്കും.

KAICL Recruitment 2021 Application Fees Details

അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല

How to Apply KAICL Recruitment 2021?

⬤ മുകളിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 21ന് മുൻപ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷൻ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കുക. 

⬤ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയണമെന്ന് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs