SVNIT റിക്രൂട്ട്മെന്റ് 2021 - ഓഫീസ് അറ്റൻഡന്റ്/ ലാബ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
SVNIT Recruitment 2021: സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(SVNIT)ഓഫീസ് അറ്റൻഡന്റ്/ ലാബ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യാർഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 19 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Sardar Vallabhbhai National Institute of Technology(SVNIT)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : N/A
• ആകെ ഒഴിവുകൾ : 17
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ഓഫീസ് അറ്റൻഡന്റ്/ ലാബ് അറ്റൻഡന്റ്
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 08/03/2021
• അവസാന തീയതി : 19/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.svnit.ac.in/
Educational Qualifications
› ഓഫീസ് അറ്റൻഡന്റ്
അംഗീകൃത ബോർഡിൽ നിന്നും 10+2
› ലാബ് അറ്റൻഡന്റ്
അംഗീകൃത ബോർഡിൽ നിന്നും സയൻസ് വിഷയത്തിൽ 10+2
SVNIT Recruitment 2021 Vacancy Details
സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഫീസ് അറ്റൻഡന്റ്/ ലാബ് അറ്റൻഡന്റ് തസ്തികയിലേക്ക് ആകെ 17 ഒഴിവുകളാണ് ഉള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
› UR : 09
› OBC : 04
› SC : 02
› ST : 01
› EWS : 01
Age Limit Details
സർദാർ വല്ലഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നോൺ ടീച്ചിംഗ് റിക്രൂട്ട്മെന്റിലേക്ക് പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
Salary Details
സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റിക്രൂട്ട്മെന്റ് വഴി ഓഫീസ് അറ്റൻഡന്റ്/ ലാബ് അറ്റൻഡന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 5,200 രൂപ മുതൽ 20,200 രൂപ വരെ ശമ്പളം ലഭിക്കും
Application Fees Details
› 1000 രൂപയാണ് അപേക്ഷാ ഫീസ്
› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, Pwd, വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
Selection Procedure
› എഴുത്തുപരീക്ഷ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
› ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
How to Apply SVNIT Recruitment 2021?
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ തുടങ്ങുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |