സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021 - 329 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
SECL Recruitment 2021: സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2021 മാർച്ച് 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• വിഭാഗം : South Eastern Coalfields Limited
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 329
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 22/02/2021
• അവസാന തീയതി : 24/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://www.secl-cil.in/
Vacancy Details
സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ് ലിമിറ്റഡ് ആകെ 329 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. Assistant Loading Clerk Grade - III : 137
2. Store Issue Clerk Grade - III : 96
3. Assistant Foreman (Trainee)(Mech) Grade C : 96
Age Limit Details
18 വയസ് മുതൽ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 30 വയസ്സ് വരെയും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
Educational Qualifications
1. Assistant Loading Clerk Grade - III
അംഗീകൃത പരീക്ഷാ ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യമായ യോഗ്യത. ഏതെങ്കിലും കമ്പനിയിലെ സ്ഥിര തൊഴിലാളി ആയിരിക്കണം.
2. Store Issue Clerk Grade - III
അംഗീകൃത പരീക്ഷാ ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യമായ യോഗ്യത. ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്തു 3 വർഷത്തെ പരിചയം.
3. Assistant Foreman (Trainee)(Mech) Grade C
മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. കമ്പനിയിൽ ജോലി ചെയ്ത് 3 വർഷത്തെ പരിചയം.
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക. പൂർണമായി പൂരിപ്പിക്കുക.
⬤ പൂരിപ്പിച്ച അപേക്ഷാഫോം സ്കാൻ ചെയ്ത് persnee.secl@coalindia.in എന്നതിലേക്ക് അയക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |