ശ്രീചിത്രയിൽ ടെക്നീഷ്യൻ ഒഴിവിലേക്ക് ഇന്റർവ്യൂ വഴി നിയമനം
SCTIMST Recruitment 2021: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ടെക്നീഷ്യൻ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Sree Chitra Tirunal Institute for Medical Sciences and Technology
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 01
• ജോലിസ്ഥലം : തിരുവനന്തപുരം
• പോസ്റ്റിന്റെ പേര് : ടെക്നീഷ്യൻ
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• വിജ്ഞാപനം പുറത്തിറക്കിയ തീയതി : 26/02/2021
• ഇന്റർവ്യൂ തീയതി : 16/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.sctimst.ac.in
Age limit details
35 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ടെക്നീഷ്യൻ ഒഴിവിലേക്ക് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
Vacancy details
SCTIMST ആകെ 01 അപ്രെന്റിസ് ടെക്നീഷ്യൻ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Educational qualifications
അത്യാവശ്യമായ യോഗ്യത:
1) റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ/ BSc (റേഡിയോളജി)
2) ഒരു വർഷത്തെ MRI/CT സ്കാനിങ് പരിചയം
അഭികാമ്യം
› കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിചയം
› അഡ്വാൻസ് ഇമേജിങ്ങിൽ പരിചയം
› ഇമേജ് പ്രോസസ്സിങ് പരിചയം
› ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെക്കുറിച്ച് അടിസ്ഥാന അറിവ്
Salary details
ടെക്നീഷ്യൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കു
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 16 രാവിലെ 12:00 മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
⬤ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
⬤ ഉദ്യോഗാർത്ഥികൾ 10:00ന് മുൻപ് എത്തി അവരുടെ പേര് രജിസ്റ്റർ ചെയ്യണം.
⬤ സ്ഥലം : Achutha Menon Centre for health science studies of the institute at Medical College Campus, Thiruvananthapuram
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിച്ചറിയുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |