കേരള കാർഷിക സർവകലാശാലയിൽ വിവിധ പദ്ധതികളിലേക്ക് വിവിധ തസ്തികകളിൽ അവസരം
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന വിവിധ ഗവേഷണ പദ്ധതികളിലേക്ക് ചുവടെ പറയുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. Kerala Govt സ്ഥാപനമാണ് കേരള കാർഷിക സർവ്വകലാശാല. പരീക്ഷ ഇല്ലാതെ അഭിമുഖത്തിന് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
• സ്ഥാപനം : Kerala Agricultural University
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 05
• ജോലിസ്ഥലം : കുമരകം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : --
• അപേക്ഷിക്കേണ്ട തീയതി : 23/02/2021
• അവസാന തീയതി : 05/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
KAU Job Vacancy Details
കേരള കാർഷിക സർവ്വകലാശാല ആകെ 5 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› റിസർച്ച് അസിസ്റ്റന്റ് : 01
› പ്രൊജക്റ്റ് അസിസ്റ്റന്റ് : 01
› ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ : 03
KAU Job Age Limit Details
പ്രായ പരിധി സംബന്ധിച്ച സർക്കാർ നിയമങ്ങൾ ബാധകമായിരിക്കും
KAU Job Educational Qualifications
Field Investigator
› പ്ലസ് ടു/വിഎച്ച്എസ്‌ഇ (അഗ്രികൾച്ചർ)
› അഗ്രികൾച്ചറൽ ഡിപ്ലോമ/ ഇന്റഗ്രേറ്റഡ് ഫാമിംഗ് സർട്ടിഫിക്കറ്റ്
Project Assistant
› B.Sc അഗ്രികൾച്ചർ
› MSc (അഗ്രികൾച്ചർ)/ പ്ലാന്റ് പാത്തോളജി/ അഗ്രികൾച്ചറൽ എന്റമോളജി
Research Assistant
› MSc അഗ്രികൾച്ചർ
› MSc (അഗ്രികൾച്ചർ) അതിൽ പ്രധാനമായി അഗ്രികൾച്ചറൽ എക്കണോമിക്സ് / അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ/ അഗ്രികൾച്ചർ സ്റ്റാറ്റിക്സ്
How to Apply KAU Jobs?
› യോഗ്യരായ വ്യക്തികൾ ബയോഡാറ്റ, യോഗ്യത, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, ഒരു കോപ്പിയും സഹിതം 2021 മാർച്ച് 5ന് രാവിലെ 9:30 ന് കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
› തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം തികച്ചും താത്കാലികം ആയിരിക്കും
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |