മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 - 367 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിൽ വിജ്ഞാപനം
Madras High Court Recruitment 2021: മദ്രാസ് ഹൈക്കോടതി ചോബ്ദാർ, ഓഫീസ് അസിസ്റ്റന്റ്, കുക്ക്, വാട്ടർ മാൻ, റൂം ബോയ്, വാച്ച്മാൻ, ബുക്ക് റീസ്റ്റോറർ, ലൈബ്രറി അറ്റൻഡർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Madras High Court
• ജോലി തരം : Tamilnadu Govt Job
• വിജ്ഞാപന നമ്പർ : No.36/2021
• ആകെ ഒഴിവുകൾ : 367
• ജോലിസ്ഥലം : തമിഴ്നാട്
• പോസ്റ്റിന്റെ പേര് : ഓഫീസ് അസിസ്റ്റന്റ്
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 14/03/2021
• അവസാന തീയതി : 21/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.mhc.gov.in/
Vacancy Details
മദ്രാസ് ഹൈക്കോടതി നിലവിൽ ആകെ 367 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
NO |
Name Of The Post |
Vacancy |
1 |
Chobdar |
40 |
2 |
Office Assistant |
310 |
3 |
Cook |
01 |
4 |
Waterman |
01 |
5 |
Room Boy |
04 |
6 |
Watchman |
03 |
7 |
Book Restorer |
02 |
8 |
Library Attendant |
06 |
Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെ പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. കേരളത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്ന വ്യക്തികളെ ജനറൽ വിഭാഗക്കാർ ആയിട്ടായിരിക്കും പരിഗണിക്കുക.
Educational Qualifications
എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യമായ യോഗ്യതയുള്ളവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ്/ പാചക പരിചയം/ ഹൗസ് കീപ്പിംഗ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
Salary Details
NO |
Name Of The Post |
Salary |
1 |
Chobdar |
15,700 – 50,000 |
2 |
Office Assistant |
15,700 – 50,000 |
3 |
Cook |
15,700 – 50,000 |
4 |
Waterman |
15,700 – 50,000 |
5 |
Room Boy |
15,700 – 50,000 |
6 |
Watchman |
15,700 – 50,000 |
7 |
Book Restorer |
15,700 – 50,000 |
8 |
Library Attendant |
15,700 – 50,000 |
Application Fees Details
› ജനറൽ /ഒബിസി/BC; BCM; MBC& DC വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്
› SC/SC(A) & ST സ്ഥാനാർത്ഥികൾ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
› ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply Madras High Court Recruitment 2021?
⬤ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ അപേക്ഷിക്കുവാൻ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |