ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ 475 അപ്രെന്റിസ് ഒഴിവുകളിൽ വിജ്ഞാപനം
HAL Recruitment 2021: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, നാസിക് ഡിവിഷൻ അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 13 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Hindustan Aeronautics Limited, Nasik Division
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : HAL/T&D/1614/20-21/267
• ആകെ ഒഴിവുകൾ : 475
• ജോലിസ്ഥലം : നാസിക്
• പോസ്റ്റിന്റെ പേര് : അപ്രെന്റിസ്
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 17/02/2021
• അവസാന തീയതി : 13/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://hal-india.co.in
Vacancy Details
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 475 അപ്രെന്റിസ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഫിറ്റർ : 210
› ടർണർ : 28
› കാർപെൻഡർ : 03
› മെഷീനിസ്റ്റ് : 26
› വെൽഡർ (ഗ്യാസ് &ഇലക്ട്രിക്) : 10
› ഇലക്ട്രീഷ്യൻ : 78
› മെക്കാനിക് (മോട്ടോർ വെഹിക്കിൾ) : 04
› ഡ്രാഫ്റ്റ്മാൻ (മെക്കാനിക്കൽ) : 08
› ഇലക്ട്രോണിക്സ് മെക്കാനിക്ക് : 08
› പെയിന്റ് (ജനറൽ) : 05
› PASSA : 77
› ഷീറ്റ് മെറ്റൽ വർക്കർ : 04
› മെഷീനിസ്റ്റ് (ഗ്രൈൻഡർ) : 06
› സ്റ്റെനോഗ്രാഫർ : 08
Salary Details
1961ലെ അപ്രെന്റിസ്ഷിപ് നിയമമനുസരിച്ച് മാസം ശമ്പളം ലഭിക്കും.
Educational Qualifications
› ഫിറ്റർ :
ഫിറ്റർ ട്രേഡിൽ ഐടിഐ വിജയം
› ടർണർ :
ടർണർ ട്രേഡിൽ ഐടിഐ വിജയം
› കാർപെൻഡർ :
കാർപെൻഡർ ട്രേഡിൽ ഐടിഐ വിജയം
› മെഷീനിസ്റ്റ് :
മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ വിജയം
› വെൽഡർ (ഗ്യാസ് &ഇലക്ട്രിക്) :
വെൽഡർ (ഗ്യാസ് &ഇലക്ട്രിക്) ട്രേഡിൽ ഐടിഐ വിജയം
› ഇലക്ട്രീഷ്യൻ :
ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ വിജയം
› മെക്കാനിക് (മോട്ടോർ വെഹിക്കിൾ) :
മെക്കാനിക് (മോട്ടോർ വെഹിക്കിൾ) ട്രേഡിൽ ഐടിഐ വിജയം
› ഡ്രാഫ്റ്റ്മാൻ (മെക്കാനിക്കൽ) :
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐടിഐ വിജയം
› ഇലക്ട്രോണിക്സ് മെക്കാനിക്ക് :
ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഐടിഐ വിജയം
› പെയിന്റർ (ജനറൽ) :
പെയിന്റർ ട്രേഡിൽ ഐടിഐ വിജയം
› കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്(COPA) :
PASSA/COPA ട്രേഡിൽ ഐടിഐ വിജയം
› ഷീറ്റ് മെറ്റൽ വർക്കർ :
ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ വിജയം
› മെഷീനിസ്റ്റ് (ഗ്രൈൻഡർ) :
മെഷീനിസ്റ്റ് (ഗ്രൈൻഡർ) ട്രേഡിൽ ഐടിഐ വിജയം
› സ്റ്റെനോഗ്രാഫർ :
സ്റ്റെനോഗ്രാഫർ ട്രേഡിൽ ഐടിഐ വിജയം
How to Apply HAL Apprentice Recruitment 2021?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 13 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ www.aprenticeshipindia.org വെബ്സൈറ്റ് സന്ദർശിക്കുക.
⬤ ഇമെയിൽ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |