Central Railway Recruitment 2021 - Apply Online 2532 Apprentice Job Vacancies

Online application are invited from interested candidates for engagement of act apprentice for imparting training under the apprentice act 1961. Centr

സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2021 - 2532 അപ്രെന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Central Railway Recruitment 2021: സെൻട്രൽ റെയിൽവേ 2532 അപ്പ്രെന്റിസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt jobs അതുപോലെ  RRB Jobs അന്വേഷിക്കുന്ന  ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 5 വരെ  ഓൺലൈൻ വഴി  അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

• വിഭാഗം  : Central Govt Jobs

• ജോലി തരം : Central Govt Jobs

• വിജ്ഞാപന നമ്പർ : RRC/CR/AA/2020

• ആകെ ഒഴിവുകൾ : 2532

• ജോലിസ്ഥലം : മുംബൈ 

• പോസ്റ്റിന്റെ പേര് : അപ്രെന്റിസ് 

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 06/02/2021

• അവസാന തീയതി : 05/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.rrccr.com/

Central Railway Recruitment 2021 Vacancy Details

സെൻട്രൽ റെയിൽവെ വിവിധ മേഖലകളിലായി അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് ആയി 2532 ഒഴിവുകളിലേക്ക് ആണ് അപേക്ഷിച്ച് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

MUMBAI CLUSTER

CARRIAGE & WAGON (COACHING) WADI BUNDER

No

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

182

2

വെൽഡർ

06

3

കാർപെൻഡർ

28

4

പെയിന്റർ (ജനറൽ)

24

5

ടൈലർ (ജനറൽ)

18

 

KALYAN DIESEL SHED

No

തസ്തിക

ഒഴിവുകൾ

1

ഇലക്ട്രീഷ്യൻ

11

2

മെക്കാനിസ്റ്

01

3

വെൽഡർ

01

4

പ്രോഗ്രാമിങ് സിസ്റ്റംസ്‌ & അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്

04

5

മെക്കാനിക്ക് ഡീസൽ

33

7

ലബോറട്ടറി അസിസ്റ്റന്റ്(CP)

03

 

KURLA DIESEL SHED

No

തസ്തിക

ഒഴിവുകൾ

1

ഇലക്ട്രീഷ്യൻ

24

2

മെക്കാനിക്ക് ഡീസൽ

36

 

MUMBAI CLUSTER

SR.DEE(TRS) KALYAN

No

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

62

2

ടർണർ

10

3

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)

10

4

ഇലക്ട്രീഷ്യൻ

62

5

മെക്കാനിസ്റ്

05

6

ഇൻസ്ട്രുമെന്റ് മെക്കാനിക്ക്

05

7

ലബോറട്ടറി അസിസ്റ്റന്റ്

05

8

ഇലക്ട്രോണിക്സ് മെക്കാനിക്ക്

20

 

SR.DEE(TRS) KURLA

No

തസ്തിക

ഒഴിവുകൾ

1

ടർണർ

06

2

വെൽഡർ (ഗ്യാസ്ഇലക്ട്രോണിക്)

03

3

ഇലക്ട്രീഷ്യൻ

93

 

PAREL WORKSHOP

No

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

26

2

മെക്കാനിസ്റ്

34

3

ഷീറ്റ് മെറ്റൽ വർക്കർ

27

4

വെൽഡർ (ഗ്യാസ് & ഇലക്ട്രോണിക്സ്)

27

5

ഇലക്ട്രീഷ്യൻ

35

6

വിന്റർ (Armature)

32

7

മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്

24

8

ടൂൾ & ഡൈ മാർക്കർ (പ്രെസ്സ് ടൂൾസ് ജിഗ്സ് & ഫിക്സചർസ്)

68

9

മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)

07

10

മെക്കാനിക്ക് ഡീസൽ

138

 

MUMBAI CLUSTER

MATUNGA WORKSHOP

NO

തസ്തിക

ഒഴിവുകൾ

1

മെക്കാനിസ്റ്

24

2

മെക്കാനിക്ക് മെഷീൻ ടൂൾസ് മെയിന്റനൻസ്

45

3

ഫിറ്റർ

184

4

കാർപെൻഡർ

118

5

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)

51

6

പെയിന്റർ (ജനറൽ)

35

7

ഇലക്ട്രീഷ്യൻ

90

 

S&T WORKSHOP, BYCULLA

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

26

2

ടർണർ

06

3

മെഷീനിസ്റ്റ്

05

4

വെൽഡർ

08

5

പ്രോഗ്രാമിംഗ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്

06

6

ഇൻഫർമേഷൻ ടെക്നോളജി & ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്

02

7

ഇലക്ട്രീഷ്യൻ

03

8

പെയിന്റർ (ജനറൽ)

04

 

BHUSAWAL CLUSTER

CARRIAGE & WAGON DEPOT

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

107

2

വെൽഡർ

12

3

മെഷീനിസ്റ്റ്

03

 

ELECTRIC LOCO SHED

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

38

2

ഇലക്ട്രീഷ്യൻ

38

3

വെൽഡർ

04

 

ELECTRIC LOCOMOTIVE WORKSHOP

NO

തസ്തിക

ഒഴിവുകൾ

1

ഇലക്ട്രീഷ്യൻ

56

2

ഫിറ്റർ

53

3

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)

7

4

പ്രോഗ്രാമിംഗ് & സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്

02

 

MANMAD WORKSHOP

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

27

2

ടർണർ

03

3

മെഷീനിസ്റ്റ്

07

4

വെൽഡർ (ഗ്യാസ് & ഇലക്ട്രിക്)

07

5

മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)

01

6

മെക്കാനിക്ക് ഡീസൽ

04

7

പെയിന്റർ (ജനറൽ)

02

 

TMW NASIK ROAD

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

09

2

മെഷീനിസ്റ്റ്

04

3

വെൽഡർ

06

4

ഇലക്ട്രീഷ്യൻ

26

5

കാർപെൻഡർ

02

6

മെക്കാനിക് ഡീസൽ

02

 

PUNE CLUSTER

CARRIAGE & WAGON DEPOT

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

20

2

മെഷീനിസ്റ്റ്

03

3

വെൽഡർ

03

4

പെയിന്റർ

02

5

കാർപെൻഡർ

01

 

DIESEL LOCO SHED

NO

തസ്തിക

ഒഴിവുകൾ

1

മെക്കാനിക് ഡീസൽ

55

2

ഇലക്ട്രീഷ്യൻ

55

3

വെൽഡർ

08

4

മെഷീനിസ്റ്റ്

02

5

പെയിന്റർ

01

 

NAGPUR CLUSTER

ELECTRIC LOCO SHED, AJNI

NO

തസ്തിക

ഒഴിവുകൾ

1

ഇലക്ട്രീഷ്യൻ

33

2

ഇലക്ട്രോണിക്സ് മെക്കാനിക്

15

 

CARRIAGE & WAGON DEPOT

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

60

2

വെൽഡർ

06

 

SOLAPUR CLUSTER

CARRIAGE & WAGON DEPOT

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

40

2

കാർപെൻഡർ

02

3

മെഷീനിസ്റ്റ്

04

4

വെൽഡർ

07

5

പെയിന്റർ

03

6

മെക്കാനിക്ക് ഡീസൽ

02

 

KURDUWADI WORKSHOP 

NO

തസ്തിക

ഒഴിവുകൾ

1

ഫിറ്റർ

07

2

മെഷീനിസ്റ്റ്

05

3

വെൽഡർ

04

4

കാർപെൻഡർ

02

5

പെയിന്റർ

03

 

Central Railway Recruitment 2021 Age limit details 

15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. മുൻ സൈനികർക്കും, ഒബിസി വിഭാഗക്കാർക്കും 3 വയസ്സിന് ഇളവ് ലഭിക്കും. എസ് സി/ എസ് ടി സ്ഥാനാർത്ഥികൾക്ക് 5 വയസ്സ് ഇളവ് ലഭിക്കും. പ്രായപരിധിയിൽ നിന്നും ഇളവ് അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Central Railway Recruitment 2021 Educational Qualifications

 ഉദ്യോഗാർത്ഥി  അംഗീകൃത ബോർഡിൽനിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിനു തുല്യമായ (10+2 പരീക്ഷ സമ്പ്രദായത്തിൽ) വിജയിച്ചിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് തരുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വോക്കേഷൻ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയ്നിങ് നൽകുന്ന നോട്ടിഫൈഡ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.

Selection Procedure

നിങ്ങൾ പത്താം ക്ലാസിലും ബന്ധപ്പെട്ട ഇൻഡസ്ട്രിയൽ ട്രേഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് 

Central Railway Recruitment 2021 Application Fees Details

› ജനറൽ /OBC വിഭാഗക്കാർക്ക് 100 രൂപ.

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.

› അപേക്ഷാഫീസ്  ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ ചലാൻ  എന്നിവ മുഖേന അടക്കാവുന്നതാണ്.

How to Apply Central Railway Recruitment 2021?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 5 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

⬤ നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക .

⬤ തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകൾ അപ്‌ലോഡ് ചെയ്യുക.

⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs