വർക്കർ, അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി തസ്തികകളിൽ BECIL വിജ്ഞാപനം
BECIL Recruitment 2021: ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (BECIL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 29 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Broadcast Engineering Consultants India Limited
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : N/A
• ആകെ ഒഴിവുകൾ : 56
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 12/03/2021
• അവസാന തീയതി : 29/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.becil.com/
Vacancy Details
BECIL ആകെ 56 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
NO |
Namae of The Post |
Vacancy |
1 |
Personal Assistant |
01 |
2 |
Data Entry Operator (under AIAPGT Project) |
02 |
3 |
Data Entry Operator (under AIAPGT Project) |
01 |
4 |
Operation Theater Nurse |
03 |
5 |
Staff Nurse |
11 |
6 |
Museum Keepe |
01 |
7 |
Mid-wife |
04 |
8 |
Panchkarma Technician |
07 |
9 |
Panchkarma Attendant |
12 |
10 |
Lift Operator |
04 |
11 |
Laundry Supervisor |
01 |
12 |
CSSD Attendant |
01 |
13 |
Ward Attendant |
02 |
14 |
Workers |
02 |
15 |
Gas Manifold Technician |
04 |
Age Limit Details
NO |
Namae of The Post |
Age Limit |
1 |
Personal Assistant |
30 വയസ്സ് |
2 |
Data Entry Operator (under AIAPGT Project) |
30 വയസ്സ് |
3 |
Data Entry Operator (under AIAPGT Project) |
30 വയസ്സ് |
4 |
Operation Theater Nurse |
30 വയസ്സ് |
5 |
Staff Nurse |
30 വയസ്സ് |
6 |
Museum Keepe |
30 വയസ്സ് |
7 |
Mid-wife |
30 വയസ്സ് |
8 |
Panchkarma Technician |
30 വയസ്സ് |
9 |
Panchkarma Attendant |
30 വയസ്സ് |
10 |
Lift Operator |
30 വയസ്സ് |
11 |
Laundry Supervisor |
30 വയസ്സ് |
12 |
CSSD Attendant |
30 വയസ്സ് |
13 |
Ward Attendant |
30 വയസ്സ് |
14 |
Workers |
32 വയസ്സ് |
15 |
Gas Manifold Technician |
30 വയസ്സ് |
Educational Qualifications
1. Personal Assistant
› അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം.
› 100/120 w.p.m വേഗതയിൽ ചുരുക്കെഴുത്ത്
› ഏതെങ്കിലും ഓർഗനൈസേഷനിൽ 5 വർഷത്തെ പ്രവൃത്തിപരിചയം
› കമ്പ്യൂട്ടർ പരിജ്ഞാനം
2.Data Entry Operator (Under AIAPGT Project)
› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
› കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഒരു വർഷത്തെ ഡിപ്ലോമ. പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയം.
› കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
3. 2.Data Entry Operator (Under AIAPGT Project)
› അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം ഡിഗ്രി
› കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഒരു വർഷത്തെ ഡിപ്ലോമ. പ്രസക്തമായ മേഖലയിൽ പ്രവൃത്തിപരിചയം.
› കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
4. Operation Theatre Nurse
അംഗീകൃത സർവകാശാല/ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽനിന്നും ബിഎസ്സി നേഴ്സിങ്. ഒരു പ്രശസ്ത ആശുപത്രി/ നഴ്സിംഗ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്ത് രണ്ടു വർഷത്തെ പരിചയം.
5. Staff Nurse
അംഗീകൃത സർവകാശാല/ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽനിന്നും ബിഎസ്സി നേഴ്സിങ്. ഒരു പ്രശസ്ത ആശുപത്രി/ നഴ്സിംഗ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്ത് രണ്ടു വർഷത്തെ പരിചയം.
6. Museum Keeper
› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
› ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ മ്യൂസിയം കീപ്പറായി ജോലി ചെയ്ത് 3 വർഷത്തെ പരിചയം
7. Mid-Wife
അംഗീകൃത സർവകാശാല/ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽനിന്നും ബിഎസ്സി നേഴ്സിങ്. ഒരു പ്രശസ്ത ആശുപത്രി/ നഴ്സിംഗ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്ത് രണ്ടു വർഷത്തെ പരിചയം.
8. Panchkarma Technician
› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
› പഞ്ചകർമയിൽ ഡിപ്ലോമ. പ്രശസ്തമായ ആശുപത്രിയിൽ ജോലി ചെയ്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം
9. Panchkarma Attendant
› ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് വിജയം
› പഞ്ചകർമ്മ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്. പഞ്ചകർമ്മ അറ്റൻഡന്റ് ആയി ഒരു വർഷത്തെ പരിചയം.
10. Lift Operator
› പ്രസക്തമായ മേഖലയിൽ ഐടിഐ ഡിപ്ലോമ
11. Laundry Supervisor
› പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം അതോടൊപ്പം രണ്ടുവർഷത്തെ പ്രൊഫഷണൽ ലോൺട്രി പരിചയം.
12. CSSD Attendant
› പത്താം ക്ലാസ് വിജയം അതോടൊപ്പം പ്രസക്തമായ മേഖലയിൽ ഐടിഐ ഡിപ്ലോമ
› രണ്ട് വർഷത്തെ പ്രവർത്തിപരിചയം
13. Ward Attendant
› എട്ടാംക്ലാസ് വിജയം. പ്രസക്തമായ ആശുപത്രി അല്ലെങ്കിൽ നഴ്സിംഗ് ഹോം എന്നിവിടങ്ങളിൽ ജോലി ചെയ്ത് ഒരു വർഷത്തെ പരിചയം.
14. Workers
പന്ത്രണ്ടാം ക്ലാസ്/IT/ ഡി.ഫാം അതോടൊപ്പം പ്രസക്തമായ മേഖലയിൽ 2 വർഷത്തെ പരിചയം.
15. Gas Mainfold Technician
› പ്ലസ് ടു അതോടൊപ്പം ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഐടിഐ ഡിപ്ലോമ
› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
Salary Details
NO |
Namae of The Post |
Salary |
1 |
Personal Assistant |
Rs.25,000/- |
2 |
Data Entry Operator (under AIAPGT Project) |
Rs.20,430/- |
3 |
Data Entry Operator (under AIAPGT Project) |
Rs.20,430/- |
4 |
Operation Theater Nurse |
Rs.37,500/- |
5 |
Staff Nurse |
Rs.37,500/- |
6 |
Museum Keepe |
Rs.24,000/- |
7 |
Mid-wife |
Rs.37,500/- |
8 |
Panchkarma Technician |
Rs.24,000/- |
9 |
Panchkarma Attendant |
Rs.16,000/- |
10 |
Lift Operator |
Rs.18,797/- |
11 |
Laundry Supervisor |
Rs.18,797/- |
12 |
CSSD Attendant |
Rs.18,797/- |
13 |
Ward Attendant |
Rs.15,492/- |
14 |
Workers |
Rs.18,797/- |
15 |
Gas Manifold Technician |
Rs.18,797/- |
Application Fees Details
› 750 രൂപയാണ് ജനറൽ/ ഒബിസി വിഭാഗക്കാർക്ക് അപേക്ഷാ ഫീസ്
› SC/ST/ PH സ്ഥാനാർത്ഥികൾക്ക് 450 രൂപയാണ് അപേക്ഷാ ഫീസ്.
› ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply BECIL Recruitment 2021?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 29 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |