RBI Recruitment 2021 - Apply Online Latest RBI Office Attendant Vacancies

Reserve Bank of India invites applications from eligible candidate 841 posts Office Attendant in various offices of the bank. Selection for the post y

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2021: ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

RBI Recrutement 2021: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Banking Jobs അതുപോലെ Central Govt Jobs ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുള്ളവരും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾക്ക് 2021 മാർച്ച് 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് രീതി, വിദ്യാഭ്യാസയോഗ്യത,  പ്രായപരിധി, പരീക്ഷാ തീയതി, അപേക്ഷാഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Reserve Bank of India 

• ജോലി തരം : Central Govt Job

• ആകെ ഒഴിവുകൾ : 841

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• പോസ്റ്റിന്റെ പേര് : ഓഫീസ് അറ്റൻഡന്റ് 

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 24/02/2021

• അവസാന തീയതി : 15/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.rbi.org.in/

RBI Recruitment 2021 Vacancy Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് ആകെ 841 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

ഓഫീസ്

ഒഴിവുകൾ

അഹമ്മദാബാദ്

50

ബാംഗ്ലൂർ

25

ബോപ്പാൽ

25

ഭുവനേശ്വർ

24

ചണ്ഡീഗഡ്

31

ചെന്നൈ

71

ഗുവാഹത്തി

38

ഹൈദരാബാദ്

57

ജമ്മു

09

ജയ്പൂർ

43

കാൺപൂർ

69

കൊൽക്കത്ത

35

മുംബൈ

202

നാഗ്പൂർ

55

ന്യൂഡൽഹി

50

പാറ്റ്ന

28

തിരുവനന്തപുരം

26

                                Total

841

 

RBI Recruitment 2021 Age Limit Details

അപേക്ഷ കൊടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ള വ്യക്തികൾ ആയിരിക്കണം. അപേക്ഷകർ ജനിച്ചത് 02/02/1996 നും 01/02/2003നും ഇടയിലായിരിക്കണം.

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വയസ്സിന്റെ ഇളവ് ലഭിക്കും.

› ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും അതായത് 28 വയസ്സ് വരെ.

› പ്രായപരിധിയിൽ നിന്നും ഇളവ്  അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

RBI Recruitment 2021 Educational Qualifications

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

RBI Recruitment 2021 Salary Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 10,940 രൂപ മുതൽ 20160 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് സർക്കാർ അലവൻസുകളും ലഭിക്കും.

RBI Recruitment 2021 Application Fees Details

› OBC/EWS/ ജനറൽ വിഭാഗക്കാർക്ക് 450 രൂപ

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ/PWD/ എക്സ്എസ് വിഭാഗക്കാർക്ക് 50 രൂപ

Selection Procedure

› ഓൺലൈൻ ടെസ്റ്റ്

› ഭാഷാ പ്രാവീണ്യ പരിശോധന

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Important Dates

• അപേക്ഷിക്കേണ്ട തീയതി : 2021 ഫെബ്രുവരി 24

• അവസാന തീയതി : 2021 മാർച്ച് 15

• പരീക്ഷ തീയതി : 2021 ഏപ്രിൽ 9,10

• പരീക്ഷാ ഫലം : 2021 ഏപ്രിൽ അല്ലെങ്കിൽ മെയ്

• LTP തീയതി : പ്രസിദ്ധീകരിച്ചിട്ടില്ല

How to Apply RBI Recruitment 2021?

› യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കുക.

› അപേക്ഷിക്കാൻ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്

› ഇപ്പോൾ തുറന്നു വരുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും, ഒപ്പും അപ്‌ലോഡ് ചെയ്യുക.

› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക.

› നിങ്ങൾ പൂരിപ്പിച്ച വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തിയശേഷം സമർപ്പിക്കുക.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള Notification PDF ഡൗൺലോഡ് ചെയ്യുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs