പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് നെഹ്റു യുവജന കേന്ദ്രയിൽ അവസരം
നെഹ്റു യുവജന കേന്ദ്ര (NYKS) വോളണ്ടിയർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഏകദേശം 13206 ഒഴിവുകളിലേക്ക് ആണ് നെഹ്റു യുവജന കേന്ദ്ര വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 5 മുതൽ 2021 ഫെബ്രുവരി 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Nehru Yuva Kendra Sangathan (NYKS)
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 13206
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : വോളണ്ടിയർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 05/02/2021
• അവസാന തീയതി : 20/02/2021
Educational Qualification
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് പത്താംക്ലാസ് പാസായിരിക്കണം.
Vacancy Details
ആകെ 13206 ഒഴിവുകളിലേക്ക് ആണ് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ കേരളത്തിൽ മാത്രം 356 ഒഴിവുകളുണ്ട്.
Age Limit Details
18 വയസ്സു മുതൽ 29 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 2021 ഏപ്രിൽ ഒന്നിനു മുൻപ് 18 വയസ്സ് തികഞ്ഞിരിക്കണം.
Salary Details
ദേശീയ യൂത്ത് വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.
Important Dates
• വിജ്ഞാപനം പുറത്തിറക്കിയ തീയതി : 2021 ഫെബ്രുവരി 5
• അവസാന തീയതി : 2021 ഫെബ്രുവരി 20
• ഇന്റർവ്യൂ : 2021 ഫെബ്രുവരി 25 മുതൽ മാർച്ച് 8 വരെ
• ഫലപ്രഖ്യാപനം : 2021 മാർച്ച് 15
Selection Procedure
› ഷോർട്ട് ലിസ്റ്റിംഗ്
› ഡോക്യുമെന്റ് വെരിഫിക്കേഷൻ
› വ്യക്തിഗത അഭിമുഖം
How to Apply NYKS?
› വോളണ്ടിയർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള ഓൺലൈൻ അപേക്ഷ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള എല്ലാ കൃത്യമായി പൂരിപ്പിക്കുക.
› 2021 ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Applly Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |