Malabar Cancer Center Freejobalert Recruitment 2021 - Apply Online Various Vacancies

MCC Recruitment 2021 : Applications are invited from Malabar Cancer Centre has released job notification data entry operator, pharmacist, project ma

മലബാർ കാൻസർ സെന്ററിൽ അവസരം - ഓൺലൈൻ വഴി അപേക്ഷിക്കാം

MCC Recruitment 2021: മലബാർ ക്യാൻസർ സെന്റർ (MCC) ഡാറ്റാ എൻട്രി ഓപ്പറേറ്റർ,  ഫാർമസിസ്റ്റ്, പ്രൊജക്റ്റ് മാനേജർ, ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, റിസർച്ച് നേഴ്സ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് മികച്ച അവസരം ആയിരിക്കും.  യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച്‌ 3വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Malabar Cancer Center (MCC)

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : 08

• ജോലിസ്ഥലം : തലശ്ശേരി

• പോസ്റ്റിന്റെ പേര് : --

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 23/02/2021

• അവസാന തീയതി : 03/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.mcc.kerala.gov.in/

Vacancy Details

മലബാർ ക്യാൻസർ സെന്റർ ആകെ 8 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 02

2. റിസർച്ച് നഴ്സ് : 02

3. ഫാർമസിസ്റ്റ് : 01

4. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ : 02

5. പ്രൊജക്റ്റ് മാനേജർ : 01

Age Limit Details

⬤ ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ, ഫാർമസിസ്റ്റ്,  റിസർച്ച് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് പരമാവധി 30 വയസ്സ്.

⬤ പ്രൊജക്റ്റ് കോർഡിനേറ്റർ പോസ്റ്റിലേക്ക് പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

Educational Qualifications

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

› ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അതോടൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും PGDCA.

› ഒരു വർഷത്തെ പ്രവൃത്തിപരിചയം 

2. റിസർച്ച് നഴ്സ്

› ജിഎൻഎം / ബിഎസ്.സി നഴ്സിംഗ്

› 2 വർഷത്തെ പ്രവൃത്തിപരിചയം

3. ഫാർമസിസ്റ്റ്

› ബി.ഫാം / ഡി.ഫാം

4. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ

› ഫാം D/ M ഫാം /BDS/MSc(ബയോ സ്റ്റാറ്റിക്സ്)/ ക്ലിനിക്കൽ റിസർച്ചിൽ ബിരുദാനന്തര ബിരുദം /MSc നഴ്സിംഗ്

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

5. പ്രൊജക്റ്റ് മാനേജർ

› MBBS/BDS/MSc ബയോ സ്റ്റാറ്റിക്സ്‌ /MSc ക്ലിനിക്കൽ റിസർച്ച്/MSc നഴ്സിങ്/ ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നഴ്സിംഗ് PG ഡിപ്ലോമ അല്ലെങ്കിൽ ക്ലിനിക്കൽ റിസർച്ചിൽ ട്രെയിനിങ്

› 2 വർഷത്തെ പ്രവൃത്തിപരിചയം 

Salary Details

1. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 13,000/-

2. റിസർച്ച് നഴ്സ് : 17,000/-

3. ഫാർമസിസ്റ്റ് : 20,000/-

4. ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ : 30,000/-

5. പ്രൊജക്റ്റ് മാനേജർ : 40,000

Application Fees

› പട്ടികജാതി പട്ടികവർഗ്ഗ സമുദായക്കാർക്ക് 50 രൂപ

› മറ്റുള്ള വിഭാഗക്കാർക്ക് 250 രൂപ

› അപേക്ഷാ ഫീസ് RTGS/NEFT/IMPS/UPI എന്നിവ മുഖേന അടക്കാവുന്നതാണ്.

അക്കൗണ്ട് നമ്പർ : 1154104000017958

അക്കൗണ്ട് ഹോൾഡർ : മലബാർ ക്യാൻസർ സെന്റർ സൊസൈറ്റി

ബാങ്ക് IDBI ബ്രാഞ്ച് : തലശ്ശേരി

IFSC കോഡ് : IBKL0001154

NB: കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക 

Selection Procedure

› ഷോർട്ട് ലിസ്റ്റിംഗ്

› എഴുത്ത് പരീക്ഷ

› ഡോക്യുമെന്ററി വേരിഫിക്കേഷൻ

› വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

How to Apply India Post Recruitment 2021?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

› 2021 മാർച്ച് 3ന് മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs