മിൽമയിൽ വിവിധ തസ്തികകളിൽ പുതിയ വിജ്ഞാപനം പുറത്തിറക്കി
MILMA Recruitment 2021: മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്(MRCMPU Ltd) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. നിങ്ങൾ അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ മുഴുവൻ വിവരങ്ങളും മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.
• വിഭാഗം : Malabar Regional Co-operative Milk Producers Union Limited.(MRCMPU Ltd)
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : No.MRU/PER/114/2021-DETAILED
• ആകെ ഒഴിവുകൾ : 99
• ജോലിസ്ഥലം : കേരളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 23/02/2021
• അവസാന തീയതി : 25/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.milma.com
MILMA Recruitment 2021 Educational Qualifications
1. ജൂനിയർ അസിസ്റ്റന്റ്
› റെഗുലർ ഫസ്റ്റ് ക്ലാസ് ബികോം (കേരള സംസ്ഥാന സർവ്വകലാശാലകൾ അല്ലെങ്കിൽ കെപിഎസി/ യു പി എസ് സി/ അല്ലെങ്കിൽ യുജിസി അംഗീകൃത സർവ്വകലാശാലകൾ)
› ഒരു പ്രശസ്ത സ്ഥാപനത്തിൽ അക്കൗണ്ടിംഗ്/ ക്ലറിക്കൽ ജോലികൾ ചെയ്ത് കുറഞ്ഞത് 2 വർഷത്തെ പരിചയം.
2. ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)
› ഐടിഐയിലെ എൻസിവിടി സർട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യൻ ട്രേഡിൽ)
› ബന്ധപ്പെട്ട മേഖലയിൽ ആർഐസി വഴി ഒരു വർഷത്തെ അപ്രെന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്
› ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
› കേരള സർക്കാർ അതോറിറ്റി യിൽ നിന്നുള്ള വയർമാൻ ലൈസൻസ് നിർബന്ധം.
3. ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്)
› ഐടിഐയിലെ എൻസിവിടി സർട്ടിഫിക്കറ്റ് (ഇലക്ട്രോണിക്സ് ട്രേഡിൽ)
› പ്രസക്തമായ മേഖലയിൽ ആർഐസി വഴി ഒരു വർഷത്തെ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
› 2 വർഷത്തെ പ്രവർത്തി പരിചയം
4. ടെക്നീഷ്യൻ ഗ്രേഡ് II (MRAC)
› ഐടിഐയിലെ എൻസിവിടി സർട്ടിഫിക്കറ്റ് (MRAC ട്രേഡിൽ)
› പ്രസക്തമായ മേഖലയിൽ ആർഐസി വഴി ഒരു വർഷത്തെ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
› 2 വർഷത്തെ പ്രവർത്തി പരിചയം
5. പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III
എസ്എസ്എൽസി വിജയം അല്ലെങ്കിൽ തുല്യത. ബിരുദധാരികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രവർത്തിപരിചയം ആവശ്യമില്ല.
MILMA Recruitment 2021 Vacancy Details
മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ആകെ 99 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
› ജൂനിയർ അസിസ്റ്റന്റ് : 29
› ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) : 06
› ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്) : 03
› ടെക്നീഷ്യൻ ഗ്രേഡ് II (MARAC): 06
› പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III : 55
MILMA Recruitment 2021 Age limit details
18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. മുൻ സൈനികർക്കും, ഒബിസി വിഭാഗക്കാർക്കും 3 വയസ്സിന് ഇളവ് ലഭിക്കും. എസ് സി/ എസ് ടി സ്ഥാനാർത്ഥികൾക്ക് 5 വയസ്സ് ഇളവ് ലഭിക്കും. പ്രായപരിധിയിൽ നിന്നും ഇളവ് അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
MILMA Recruitment 2021 Salary Details
› ജൂനിയർ അസിസ്റ്റന്റ് : 20180 - 46990
› ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ) : 20180 - 46990
› ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രോണിക്സ്) : 20180 - 46990
› ടെക്നീഷ്യൻ ഗ്രേഡ് II (MARAC) : 20180 - 46990
› പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III : 16500 - 38650
Selection Procedure
• എഴുത്തു പരീക്ഷ
• ഡോക്യുമെന്റ് വേരിഫിക്കേഷൻ
• വ്യക്തിഗത അഭിമുഖം
MILMA Recruitment 2021 Application Fees Details
› ജനറൽ /OBC/ മുൻ സൈനിക വിഭാഗക്കാർക്ക് 500 രൂപ. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 250 രൂപ
› അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ്/ ചലാൻ എന്നിവ മുഖേന അടക്കാവുന്നതാണ്.
How to Apply MILMA Recruitment 2021?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 25 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
⬤ നിങ്ങൾക്ക് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിക്കുക.
⬤ തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
⬤ ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |