ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് 2021 - സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
India Post Recruitment 2021: ഇന്ത്യ പോസ്റ്റ് സ്റ്റാഫ് കാർ ഡ്രൈവർ, ഡെസ്പാച്ച് റൈഡർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 5 വരെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : India Post
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 15
• ജോലിസ്ഥലം : ഡൽഹി
• പോസ്റ്റിന്റെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ, ഡിസ്പാച്ച് റൈഡർ
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 20/02/2021
• അവസാന തീയതി : 05/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.Indiapost.gov.in
Vacancy Details
ഇന്ത്യ പോസ്റ്റ് ആകെ 15 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവുകൾ വിവരങ്ങൾ ചുവടെ.
1. സ്റ്റാഫ് കാർ ഡ്രൈവർ : 09
2. ഡിസ്പാച്ച് റൈഡർ : 06
Age Limit Details
1. സ്റ്റാഫ് കാർ ഡ്രൈവർ : 18 - 30
2. ഡിസ്പാച്ച് റൈഡർ : 18 - 27
Salary Details
ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. സ്റ്റാഫ് കാർ ഡ്രൈവർ : 19,900 - 63,200/-
2. ഡിസ്പാച്ച് റൈഡർ : 19,900 - 63,200/-
Educational Qualifications
1. സ്റ്റാഫ് കാർ ഡ്രൈവർ
› സാധുവായ ലൈറ്റ് & ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്
› മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം (വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ നീക്കം ചെയ്യാൻ അറിഞ്ഞിരിക്കണം)
› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് വിജയം. ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിച്ച് പരിചയം ഉണ്ടായിരിക്കണം.
2. ഡിസ്പാച്ച് റൈഡർ
› എട്ടാംക്ലാസ് വിജയം
ചുവടെ കൊടുത്തിട്ടുള്ള മൂന്ന് ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം
1. മോട്ടോർ സൈക്കിൾ
2. ത്രീ വീലർ
3 ലൈറ്റ് മോട്ടോർ വെഹിക്കിൾ
Selection Procedure
യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടാതെ സ്‌കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
How to Apply India Post Recruitment 2021?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
› തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്പീഡ് പോസ്റ്റ്/ രജിസ്റ്റർ പോസ്റ്റ് എന്നിവ വഴി അപേക്ഷ അയക്കുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക
› അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ Application for the post of...... at MMS Delhi എന്ന് എഴുതുക
› അപേക്ഷ അയക്കേണ്ട വിലാസം The Senior Manager, Mail Motor Service, C-121, Naraina Industrial Area phase-I, Naraina, New Delhi - 110028
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification 1 |
|
Notification 2 |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |