BRO റിക്രൂട്ട്മെന്റ് 2021 - വിവിധ തസ്തികകളിലായി 459 ഒഴിവുകൾ
BRO Recruitment 2021: ബോർഡർ റോഡ് ഓർഗനൈസേഷൻ (BRO) വിവിധ തസ്തികകളിലായി 459 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 4 വരെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Border Road Organisation
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 459
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 19/02/2021
• അവസാന തീയതി : 04/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://www.bro.gov.in
Vacancy Details
വിവിധ തസ്തികകളിലായി ആകെ 459 ഒഴിവുകളിലേക്ക് ആണ് ബോർഡർ റോഡ് ഓർഗനൈസേഷൻ(BRO) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
Name Of The Post |
Vacancy |
Draughtsman |
43 |
Supervisor Store |
11 |
Radio Mechanic |
04 |
Lab Asst |
01 |
Multi Skilled Worker (Mason) |
100 |
Multi Skilled Worker (Driver Engine Static) |
150 |
Store Keeper Technical |
150 |
TOTAL |
459 |
Age Limit Details
Name Of The Post |
Age Limit |
Draughtsman |
18 - 27 |
Supervisor Store |
18 - 27 |
Radio Mechanic |
18 - 27 |
Lab Asst |
18 - 27 |
Multi Skilled Worker (Mason) |
18 - 25 |
Multi Skilled Worker (Driver Engine Static) |
18 - 25 |
Store Keeper Technical |
18 - 27 |
Salary Details
BRO റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
Name Of The Post |
Salary |
Draughtsman |
29200 – 92300/- |
Supervisor Store |
25500 – 81100/- |
Radio Mechanic |
25500 – 81100/- |
Lab Asst |
21700 – 69100/- |
Multi Skilled Worker (Mason) |
18000 – 56900/- |
Multi Skilled Worker (Driver Engine Static) |
18000 – 56900/- |
Store Keeper Technical |
19900 – 63200/- |
Educational Qualifications
1. ഡ്രാഫ്റ്റ്സ്‌മാൻ
› അംഗീകൃത ബോർഡിൽ നിന്നും സയൻസ് ഉൾപ്പെട്ട 10+2
› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ടുവർഷത്തെ ആർക്കിടെക്ചർ അഥവാ ഡ്രാഫ്റ്റ്മാൻഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തുല്യതാ.
2. സൂപ്പർവൈസർ സ്റ്റോർ
› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മെറ്റീരിയൽ മാനേജ്മെന്റ്/ ഇൻവെന്ററി കൺട്രോൾ / സ്റ്റോർകീപ്പർ സർട്ടിഫിക്കറ്റ്
3. റേഡിയോ മെക്കാനിക്ക്
› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോ മെക്കാനിക്ക് സർട്ടിഫിക്കറ്റ് കൂടാതെ സർക്കാർ, പൊതു, സ്വകാര്യ മേഖലകളിൽ റേഡിയോ മെക്കാനിക്ക് ആയി രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
4. ലാബ് അസിസ്റ്റന്റ്
› അംഗീകൃത ബോർഡിൽ നിന്നും 10+2
› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലബോറട്ടറി അസിസ്റ്റന്റ് സർട്ടിഫിക്കറ്റ്.
5. മൾട്ടി സ്കിൽഡ് വർക്കർ (Mason)
› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ്
› പ്രശസ്തമായ മേഖലകളിൽ ITI/ വൊക്കേഷനൽ ഹയർസെക്കൻഡറി / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ്.
6. മൾട്ടി സ്കിൽഡ് വർക്കർ (Driiver Engine Static)
› അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
› മെക്കാനിക് മോട്ടോർ/ വാഹനങ്ങൾ /ITI/ നാഷണൽ കൗൺസിൽ ഫോർ ട്രെയിനിങ് വൊക്കേഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
7. സ്റ്റോർ കീപ്പർ ടെക്നിക്കൽ
› അംഗീകൃത ബോർഡിൽ നിന്നും 10+2
› സ്റ്റോർ കീപ്പിംഗുമായി ബന്ധപ്പെട്ട അറിവ് ഉണ്ടായിരിക്കണം
Selection Procedure
› ശാരീരിക ക്ഷമത പരീക്ഷ
› പ്രാക്ടിക്കൽ പരീക്ഷ
› ഡോക്ടർമെന്റ് വേരിഫിക്കേഷൻ
› വ്യക്തിഗത അഭിമുഖം
How to Apply BRO Recruitment 2021?
➤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
➤ തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക
➤ അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ APPLICATION FOR THE POST OF.... എന്ന് എഴുതുക
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം Commandant, GREF CENTRE, Dighi Camp, Pune - 411 015
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |