KMML റിക്രൂട്ട്മെന്റ് 2021 - വിവിധ തസ്തികകളിൽ വിജ്ഞാപനം
KMML Recruitment 2021: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Kerala Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 1 വരെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Kerala Minerals and Metals Limited
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 49
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 10/02/2021
• അവസാന തീയതി : 01/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://kmml.com/
Vacancy Details
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ആകെ 49 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവുകൾ വിവരങ്ങൾ ചുവടെ.
Post Name |
Vacancy |
Executive Trainee (Mechanical) |
04 |
Executive Trainee (Electrical) |
02 |
Executive Trainee (Instrumentation) |
01 |
Personal Officer |
01 |
Security Officer |
01 |
Mines Foreman |
02 |
Junior Technician (Fitter) |
24 |
Junior Technician (Electrician) |
07 |
Junior Technician (Welder) |
02 |
Junior Technician (Turner) |
01 |
Junior Technician (Blacksmith) |
01 |
Junior Technician (Plumber) |
01 |
Junior Technician (Instrumentation) |
02 |
Age Limit Details
Post Name |
Age Limit |
Executive Trainee (Mechanical) |
30 Years |
Executive Trainee (Electrical) |
30 Years |
Executive Trainee (Instrumentation) |
30 Years |
Personal Officer |
36 Years |
Security Officer |
30 Years |
Mines Foreman |
36 Years |
Junior Technician (Fitter) |
18 - 36 |
Junior Technician (Electrician) |
18 - 36 |
Junior Technician (Welder) |
18 - 36 |
Junior Technician (Turner) |
18 - 36 |
Junior Technician (Blacksmith) |
18 - 36 |
Junior Technician (Plumber) |
18 - 36 |
Junior Technician (Instrumentation) |
18 - 36 |
Educational Qualifications
1. എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ)
കുറഞ്ഞത് 60% മാർക്ക് നേടി മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക് ഡിഗ്രി
2. എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ)
കുറഞ്ഞത് 60% മാർക്ക് നേടി ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിടെക് ഡിഗ്രി
3. എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്‌ട്രുമെന്റേഷൻ)
കുറഞ്ഞത് 60% മാർക്ക് നേടി ഇൻസ്‌ട്രുമെന്റേഷൻ അഥവാ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിടെക് ഡിഗ്രി
4. പേഴ്സണൽ ഓഫീസർ
ബിരുദാനന്തര ബിരുദം
5. സെക്യൂരിറ്റി ഓഫീസർ
ഡിഗ്രി + പ്രവൃത്തിപരിചയം
6. മൈൻസ് ഫോർമാൻ
എസ്എസ്എൽസി, മൈൻസ് ഫോർമാൻ സർട്ടിഫിക്കറ്റ്
7. ജൂനിയർ ടെക്നീഷ്യൻ (ഫിറ്റർ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
8. ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
9. ജൂനിയർ ടെക്നീഷ്യൻ (വെൽഡർ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
10. ജൂനിയർ ടെക്നീഷ്യൻ (ടർണർ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
11. ജൂനിയർ ടെക്നീഷ്യൻ (ബ്ലാക്ക് സ്മിത്ത്)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
12. ജൂനിയർ ടെക്നീഷ്യൻ (പ്ലംബർ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
13. ജൂനിയർ ടെക്നീഷ്യൻ (ഇൻസ്‌ട്രുമെന്റേഷൻ)
› NCVT അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡുകളിൽ ITI സർട്ടിഫിക്കറ്റ്, പ്രശസ്തമായ നിർമ്മാണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.
› അതോടൊപ്പം 60% മാർക്കോടെ ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ കൂടാതെ പ്രശസ്തമായ നിർമ്മാണ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
Salary Details
Post Name |
Salary |
Executive Trainee (Mechanical) |
47,300/- |
Executive Trainee (Electrical) |
47,300/- |
Executive Trainee (Instrumentation) |
47,300/- |
Personal Officer |
47,300/- |
Security Officer |
47,300/- |
Mines Foreman |
44,000/- |
Junior Technician (Fitter) |
21,580/- |
Junior Technician (Electrician) |
21,580/- |
Junior Technician (Welder) |
21,580/- |
Junior Technician (Turner) |
21,580/- |
Junior Technician (Blacksmith) |
21,580/- |
Junior Technician (Plumber) |
21,580/- |
Junior Technician (Instrumentation) |
21,580/- |
Application Fees
› ജനറൽ/OBC വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാഫീസ്
› SC/ST വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› KMML വെബ്സൈറ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്
Selection Procedure
› എഴുത്തുപരീക്ഷ
› ഡോക്യുമെന്റ് വേരിഫിക്കേഷൻ
› വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
How to Apply KMML Recruitment 2021?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
› തപാൽ വഴി 2021 മാർച്ച് ഒന്നിനു മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക
› അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ Application for the post of......(ഏത് പോസ്റ്റിനാണോ അപേക്ഷിക്കുന്നത് അതിന്റെ പേര് എഴുതുക)
› അപേക്ഷ അയക്കേണ്ട വിലാസം The Kerala Minerals and Metals Limited, PB No.4, Sankaramangalam, Chavara, Kollam - 691 583
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |