KINFRA റിക്രൂട്ട്മെന്റ് 2021- മൾട്ടി ടാസ്കിങ് പേഴ്സണൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
KINFRA Recruitment 2021: കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) മൾട്ടി- ടാസ്കിങ് പേഴ്സണൽ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യമായ വ്യക്തികൾക്ക് 2021 ഫെബ്രുവരി 12 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. Kerala Govt Jobs അന്വേഷിക്കുന്ന വ്യക്തികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. KINFRA Recruitment 2021 ലേക്ക് അപേക്ഷിക്കുന്നതിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, പരീക്ഷാ തീയതി, തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Kerala Industrial Infrastructure Development Corporation (KINFRA)
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 07
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്കിങ് പേഴ്സണൽ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 03/02/2021
• അവസാന തീയതി : 12/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.cmdkerala.net
KINFRA Recruitment 2021 Educational Qualifications
പ്ലസ് ടു വിജയം കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം
KINFRA Recruitment 2021 Vacancy Details
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മൾട്ടി-ടാസ്കിങ് പേഴ്സണൽ പോസ്റ്റിലേക്ക് ആകെ 07 ഒഴിവുകളാണ് ഉള്ളത്.
› സൗത്ത് സോൺ - 02
› സെൻട്രൽ സോൺ - 02
› നോർത്ത് സോൺ - 03
KINFRA Recruitment 2021: Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി
KINFRA Recruitment 2021: Salary Details
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 4400 രൂപ മുതൽ 6680 രൂപ വരെ ശമ്പളം ലഭിക്കും
KINFRA Recruitment 2021: Application Fees
› അപേക്ഷകർ 300+ പ്രോസസ്സിംഗ് ഫീസ് അപേക്ഷാ ഫീസായി അടയ്ക്കണം.
› ഓൺലൈൻ പെയ്മെന്റ് മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
› അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
KINFRA Recruitment 2021: Important Dates
› അപേക്ഷിക്കേണ്ട തീയതി : 03/02/2021
› അവസാന തീയതി : 12/02/2021
› അപേക്ഷകളുടെ സൂക്ഷ്മപരിശോധന : ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മുതൽ 5 ദിവസം വരെ
› എഴുത്ത് പരീക്ഷ : ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മുതൽ 10 ദിവസം വരെ
› അവസാനഘട്ട അഭിമുഖം : ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മുതൽ 15 ദിവസം വരെ
How to Apply KINFRA Recruitment 2021?
› മൾട്ടി-ടാസ്കിങ് പേഴ്സണൽ തസ്തികയിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
› ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
› ആറുമാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |