Alappuza Government Medical College Junior Lab Assistant Vacncies

ആലപ്പുഴ ജില്ലയിൽ ഉള്ള ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആന്റി ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിൽ ജൂനിയർ ലാബ്

ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവുകളിൽ നിയമനം

ആലപ്പുഴ ജില്ലയിൽ ഉള്ള ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആന്റി ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ശമ്പള വിവരങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പ്രതിമാസം 19270 രൂപ വേതനം ലഭിക്കും

വിദ്യാഭ്യാസയോഗ്യത

പ്ലസ് ടു സയൻസ് അല്ലെങ്കിൽ വി എച്ച് എസ് ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം നിർബന്ധമാണ്.

അപേക്ഷിക്കേണ്ട വിധം

› യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ഫെബ്രുവരി 17 രാവിലെ 10:30ന് ഗവൺമെന്റ്  TD മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെ മുമ്പാകെ  അഭിമുഖത്തിനും എഴുത്ത്പരീക്ഷക്കും ഹാജരാകണം.

› മെഡിക്കൽ കോളേജിന്റെ 10 കിലോമീറ്റർ പരിധിയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs