National Fertilizers Limited Latest Account Assistant Recruitment 2021

Application are invited from National Fertilizers Limited officially out of the recruitment notification both eligible and interested candidates apply

നാഷണൽ ഫെർട്ടിലൈസർ ലിമിറ്റഡ്(NFL) അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

National Fertilizers Limited(NFL) അക്കൗണ്ട് അസിസ്റ്റന്റ് തസ്തികകയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്. യോഗ്യരായവർ 2021 ജനുവരി 22ന് മുൻപ് അപേക്ഷിക്കുക.

✏️ സഥാപനം : National Fertilizers Limited

✏️ ജോലി തരം : Central government Jobs 

✏️ വിജ്ഞാപനം നമ്പർ : 06/2020

✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 23/12/2020

✏️ അവസാന തീയതി : 22/01/2021

Age limit details

⬤ ജനറൽ/UR വിഭാഗക്കാർക്ക് 18 വയസ്സു മുതൽ 30 വയസ്സ് വരെ

⬤ SC/ST/OBC വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Vacancy Details

നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 13 ഒഴിവുകളുണ്ട്.

Educational Qualifications

B.Com 50 ശതമാനം മാർക്കോടെ വിജയം.

Salary details

അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 23000 മുതൽ 56500 രൂപ വരെ ശമ്പളം ലഭിക്കും.

Application Fees

ജനറൽ, ഒബിസി, EWS വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈൻ വഴി ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി 22 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

⬤ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക

Notification

Appy now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs