മഹാരാജാസ് കോളേജിൽ വിവിധ തസ്തികകളിൽ അവസരം
എറണാകുളം മഹാരാജാസ് കോളേജിൽ ചുവടെ കൊടുത്തിട്ടുള്ള വിവിധ തസ്തികകളിൽ നിലവിലുളള താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 11 മുതൽ ജനുവരി 13 വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
⬤ സ്ഥാപനം : Maharajas college
⬤ ജോലി തരം : Kerala government
⬤ റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
⬤ തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി
⬤ അവസാന തീയതി : 07/01/2021
1. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
› ഇന്റർവ്യൂ തീയതി : 11/02/2021(തിങ്കൾ)
› യോഗ്യത :
കമ്പ്യൂട്ടർ അപ്ലിക്കേഷൻ& ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി ഇവയിലേതെങ്കിലും ഉള്ള B.Tech/M.Tech അല്ലെങ്കിൽ
M.CA or M.Sc കമ്പ്യൂട്ടർ സയൻസ്. പ്രവൃത്തി പരിചയം അഭികാമ്യം.
2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
› ഇന്റർവ്യൂ തീയതി : 12/02/2021 (ചൊവ്വ)
› യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സിലോ ഡിപ്ലോമ.
› അഭികാമ്യം : മേൽ വിഷയത്തിൽ ഉള്ള പ്രവൃത്തിപരിചയം. ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള PGDCA.
3. ഓഫീസ് അറ്റൻഡന്റ് കം ഇലക്ട്രീഷ്യൻ
› ഇന്റർവ്യൂ തീയതി : 13/01/2021 (ബുധൻ)
› യോഗ്യത
പ്ലസ് ടു, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക് ഇവയിലുള്ള പരിജ്ഞാനം. കൂടാതെ പ്രവർത്തി പരിചയം.
4. പാർട്ട് ടൈം ക്ലർക്ക്
› ഇന്റർവ്യൂ തീയതി : 13/01/2021 (ബുധൻ)
› യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. കൂടാതെ പ്രവൃത്തിപരിചയം
How to apply?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം 2020 ജനുവരി 7 ആം തീയതിക്ക് മുൻപ് jobmrc2021@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക