കേരളത്തിലെ ECHS ക്ലിനിക്കുകളിൽ ജോലി നേടാൻ അവസരം- വിവിധ തസ്തികകളിൽ ഒഴിവുകൾ
EX- Servicemen Contributory Health Scheme വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
➤ സ്ഥാപനം : EX- Servicemen Contributory Health Scheme (ECHS)
➤ ജോലി തരം : Kerala government jobs
➤ ആകെ ഒഴിവുകൾ : 205
➤ അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 13/01/2021
➤ അവസാന തീയതി : 28/01/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://echs.gov.in/
Vacancy Details
EX- Servicemen Contributory Health Scheme (ECHS) Recruitment 2021. ആകെ 205 ഒഴിവുകളിലേക്ക് ആണ് ECHS വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
No |
Post Name |
Vacancy |
1 |
Officer in charge |
10 |
2 |
Medical Specialist |
09 |
3 |
Gynecologist |
04 |
4 |
Medical Officer |
39 |
5 |
Dental Officer |
10 |
6 |
Dental Hygienist |
11 |
7 |
Lab Tech |
11 |
8 |
Physiotherapist |
04 |
9 |
Pharmacist |
19 |
10 |
Radiographer |
04 |
11 |
Nursing Assistant |
21 |
12 |
Driver |
04 |
13 |
Data Entry Operator |
05 |
14 |
Clerk |
17 |
15 |
Female Attendant |
07 |
16 |
Chowkidar |
04 |
17 |
Safaiwala |
14 |
18 |
Laboratory Assistant |
10 |
19 |
Peon |
01 |
20 |
IT Network Technician |
01 |
|
TOTAL |
205 |
Age Limit Details
No |
Post Name |
Age Limit |
1 |
Officer in charge |
63 വയസ്സ് |
2 |
Medical Specialist |
68 വയസ്സ് |
3 |
Gynecologist |
68 വയസ്സ് |
4 |
Medical Officer |
66 വയസ്സ് |
5 |
Dental Officer |
63 വയസ്സ് |
6 |
Dental Hygienist |
56 വയസ്സ് |
7 |
Lab Tech |
56 വയസ്സ് |
8 |
Physiotherapist |
56 വയസ്സ് |
9 |
Pharmacist |
56 വയസ്സ് |
10 |
Radiographer |
56 വയസ്സ് |
11 |
Nursing Assistant |
56 വയസ്സ് |
12 |
Driver |
53 വയസ്സ് |
13 |
Data Entry Operator |
53 വയസ്സ് |
14 |
Clerk |
53 വയസ്സ് |
15 |
Female Attendant |
53 വയസ്സ് |
16 |
Chowkidar |
53 വയസ്സ് |
17 |
Safaiwala |
53 വയസ്സ് |
18 |
Laboratory Assistant |
56 വയസ്സ് |
19 |
Peon |
53 വയസ്സ് |
20 |
IT Network Technician |
53 വയസ്സ് |
Salary Details
No |
Post Name |
Salary |
1 |
Officer in charge |
75,000 |
2 |
Medical Specialist |
1,00,000 |
3 |
Gynecologist |
1,00,000 |
4 |
Medical Officer |
75,000 |
5 |
Dental Officer |
75,000 |
6 |
Dental Hygienist |
28,100 |
7 |
Lab Tech |
28,100 |
8 |
Physiotherapist |
28,100 |
9 |
Pharmacist |
28,100 |
10 |
Radiographer |
28,100 |
11 |
Nursing Assistant |
28,100 |
12 |
Driver |
19,700 |
13 |
Data Entry Operator |
16,800 |
14 |
Clerk |
16,800 |
15 |
Female Attendant |
16,800 |
16 |
Chowkidar |
16,800 |
17 |
Safaiwala |
16,800 |
18 |
Laboratory Assistant |
28,100 |
19 |
Peon |
16,800 |
20 |
IT Network Technician |
28,100 |
Latest ECHS Recruitment 2021- Educational Qualifications
1. ഓഫീസർ ഇൻ ചാർജ്
ബിരുദം. വിരമിച്ച സൈനിക ഉദ്യോഗസ്ഥർ മാത്രം. ആരോഗ്യപരിപാലന സ്ഥാപനത്തിലോ മാനേജർ തസ്തികകളിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.
2. മെഡിക്കൽ സ്പെഷ്യലിസ്റ്റ്
ബന്ധപ്പെട്ട വിഭാഗത്തിൽ MD/MS. ബിരുദാനന്തര ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
3. ഗൈനക്കോളജിസ്റ്
ബന്ധപ്പെട്ട വിഭാഗത്തിൽ MD/MS. ബിരുദാനന്തര ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
4. മെഡിക്കൽ ഓഫീസർ
MBBS. ഇന്റെൺഷിപ്പിന് ശേഷം കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
5. ദന്തൽ ഓഫീസർ
BDS. ഇന്റെൺഷിപ്പിന് ശേഷം കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
6. ദന്തൽ ഹൈജീനിസ്റ്റ്
സയൻസ് വിഷയത്തോട് കൂടി 10+2 പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും തത്തുല്യം. കൂടാതെ കേന്ദ്ര/ സംസ്ഥാന സർക്കാർ അല്ലെങ്കിൽ ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ. രണ്ട് വർഷത്തെ ദന്തൽ ഹൈജീനിസ്റ്റ്/ ദന്തൽ മെക്കാനിക്ക് കോഴ്സ്. ക്ലാസ് 1DH/DORA കോഴ്സ്(സായുധസേന). കുറഞ്ഞത് 5 വർഷത്തെ പരിചയം.
7. ലാബ് ടെക്
ബി.എസ്.സി(മെഡിക്കൽ ലാബ് ടെക്നോളജി) അല്ലെങ്കിൽ അംഗീകൃത സ്ഥാപനവും/ ബോർഡിൽ നിന്ന് സയൻസിനൊപ്പം മെട്രിക്കുലേഷൻ/ ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി (10+2) ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ ലാബ് അസിസ്റ്റന്റ് ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം.
8. ഫിസിയോതെറാപ്പിസ്റ്റ്
ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ് (സായുധസേന) കുറഞ്ഞത് 5 വർഷത്തെ പരിചയം.
9. ഫാർമസിസ്റ്റ്
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബി ഫാർമസി അല്ലെങ്കിൽ സയൻസ് സ്ട്രീമിനൊപ്പം 10+2 (ഫിസിക്സ്, കെമിസ്ട്രി, അംഗീകൃത ബോർഡിൽ നിന്നുള്ള ബയോളജി) കൂടാതെ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ. ഫാർമസിസ്റ്റ് രജിസ്ട്രേഷൻ. കുറഞ്ഞത് 3 വർഷത്തെ പരിചയം.
10. റേഡിയോഗ്രാഫർ
ഡിപ്ലോമ/ റേഡിയോഗ്രാഫർ കോഴ്സ്(സായുധ സേനകളിൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
11. നഴ്സിംഗ് അസിസ്റ്റന്റ്
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് (മുൻ സൈനികർ മാത്രം)
12. ഡ്രൈവർ
എട്ടാം ക്ലാസ്/ സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.(മുൻ സൈനികർ മാത്രം)
13. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ബിരുദം/ ക്ലറിക്കൽ ട്രേഡ്(സായുധ സേനകളിൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.10 വർഷത്തിൽ കൂടുതൽ കമ്പ്യൂട്ടർ യോഗ്യതാ പരിചയം. (മുൻ സൈനികർ മാത്രം).
14. ക്ലർക്ക്
ക്ലറിക്കൽ ട്രേഡ് ബിരുദം, കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.10 വർഷത്തിൽ കൂടുതൽ കമ്പ്യൂട്ടർ യോഗ്യത പരിചയം. (മുൻ സൈനികർ മാത്രം)
15. ഫീമെയിൽ അറ്റൻഡന്റ്
സാക്ഷരത ഉണ്ടായിരിക്കണം. കുറഞ്ഞത് 5 വർഷത്തെ പരിചയം. (മുൻ സൈനികർക്ക് മുൻഗണ)
16. ചൗക്കീദാർ
സായുധ സേനക്കുള്ള GD ട്രേഡ്.(മുൻ സൈനികർ മാത്രം)
17. സഫായിവാല
സാക്ഷരത ഉണ്ടായിരിക്കണം കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.(മുൻ സൈനികർ മാത്രം)
18. ലബോറട്ടറി അസിസ്റ്റന്റ്
DMLT/ ലാബ് ടെക്നിഷ്യൻ കോഴ്സ്(സായുധ സേന കളിൽ). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
19. പ്യൂൺ
സായുധസേനകളിൽ GD ട്രേഡ്.(മുൻ സൈനികർ മാത്രം)
20. IT നെറ്റ്‌വർക്ക് ടെക്നിഷ്യൻ
ഐടി നെറ്റ്‌വർക്കിങ്ങിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്/ തത്തുല്യം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. ഐ ടി ഉപകരണങ്ങളുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷന്റെയും നെറ്റ് വർക്കുകളുടെയും അറിവ്.
How to apply ECHS Recrutement 2021?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
➤ 2021 ജനുവരി 28 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കുക.
➤ അപേക്ഷ അയക്കേണ്ട വിലാസം : Station Headquarters Kochi (Army), Naval Base (P.O), Kochi - 682 004
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |