Latest BLW Recrutement 2021 - Apply online Apprentice Vacancies

BLW Recrutement 2021: Banaras Locomotive Works Officially Out Of Recrutement Notification. Various Apprentice Vacancies.Apply online...

374 അപ്പ്രെന്റിസ് ഒഴിവുകളിൽ വിജ്ഞാപനം- ഓൺലൈൻ വഴി അപേക്ഷിക്കാം

Banaras Locomotive Works(BLW) അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.RRB jobs അതുപോലെ Central government job അന്വേഷിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 18 മുതൽ ഫെബ്രുവരി 15 വരെ  വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

➤ സ്ഥാപനം : Banaras Locomotive Works(BLW)

➤ ജോലി തരം : Central government jobs

➤ ആകെ ഒഴിവുകൾ : 374

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 18/01/2021

➤ അവസാന തീയതി : 15/02/2021

➤ ഔദ്യോഗിക വെബ്സൈറ്റ് : https://blwactapprentice.in

Age Limit Details 

1. For Non ITI Candidates : 15-22 വയസ്സ് വരെ

2. ITI Candidates : 15-22 വയസ്സ് വരെ

Vacancy Details

A) ITI Apprentice 

1. Fitter : 107

2. Carpenter : 03

3. Painter (General) : 07

4. Machinist : 67

5. Welder (G&E) : 45

6. Electrician : 71

B) Non ITI Apprentice

7. Fitter : 30

8. Carpenter : --

9. Painter (Gen) : --

10. Machinist : 15

11. Welder (G&E) : 11

12. Electrician : 18

Educational Qualifications 

A) പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

B) പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നിശ്ചിത ട്രേഡിൽ ITI വിജയം. കുറഞ്ഞത് 50 ശതമാനം മാർക്ക്.

Application Fees Details

› ജനറൽ/OBC : 100/- രൂപ

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല.

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കക്കാം.

How to Apply?

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

⬤ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. 

Notification

Click Here

Appy Now

Click Here

Official Website

Click Here

Join Telegram Group

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs