കേരള സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷൻ റിക്രൂട്ട്മെന്റ് 2021-10 ഒഴിവുകളിൽ വിജ്ഞാപനം
Kerala state warehousing Corporation recruitment 2021: കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ (KSWC) കൊമേഴ്സ് ട്രെയിനി പോസ്റ്റിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala Government Jobs അന്വേഷിക്കുന്ന വ്യക്തികൾക്ക് ഉപകാരപ്പെടുന്ന ജോലിയാണ് ഇത്. യോഗ്യരായ വ്യക്തികൾക്ക് 2021 ജനുവരി 27 മുതൽ 2021 ഫെബ്രുവരി 4 വരെ അപേക്ഷിക്കാവുന്നതാണ്. Kerala State Warehousing Corporation Recruitment 2021 മായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Kerala State Warehousing Corporation
• ജോലി തരം : Kerala Govt Job
• ആകെ ഒഴിവുകൾ : 10
• ജോലിസ്ഥലം : കേരളത്തിലുട നീളം
• പോസ്റ്റിന്റെ പേര് : കൊമേഴ്സ് ട്രെയിനി
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 27/01/2021
• അവസാന തീയതി : 04/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://kerwacor.com/
KSWC Recruitment 2021: Vacancy Details
കൊമേഴ്സ് ട്രെയിനി തസ്തികയിലേക്ക് ആകെ 10 ഒഴിവുകളാണ് ഉള്ളത്.
KSWC Recruitment 2021: Age Limit Details
പരമാവധി 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ക്ക് 01.01.2021ന് 28 വയസ്സ് കവിയാൻ പാടില്ല.
KSWC Recruitment 2021: Educational Qualification
1. അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് സെക്കൻഡ് ക്ലാസ് ബി.കോം ഡിഗ്രി.
2. ടാലി സർട്ടിഫിക്കറ്റ്
KSWC Recruitment 2021: Salary Details
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കും.
KSWC Recruitment 2021: Selection Procedure
2 വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
KSWC Recruitment 2021: Application Fees
› 100 രൂപയുടെ അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Managing Director, Kerala State Warehousing Corporation എന്ന വിലാസത്തിൽ എറണാകുളത്ത് മാറാവുന്ന വിധത്തിൽ അയക്കുക.
KSWC Recruitment 2021: How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
› അപേക്ഷാഫോം പൂർണ്ണമായും പൂരിപ്പിക്കുക.
› 2021 ഫെബ്രുവരി 4 ന് മുൻപ് അപേക്ഷകൾ എത്തുന്ന വിധത്തിൽ അയക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം Managing Director, Kerala State Warehousing Corporation Road,Post Box No.1727, Kochi - 16
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |