KELSA Recruitment 2021-Office Attendant, Driver, Clerk and Other Vacancies

Kerala state legal services authority (KELSA) recruitment 2021: application are invited from various legal services institutions in Kerala will be fil

കെൽസ റിക്രൂട്ട്മെന്റ് 2021 - ഓഫീസ് അറ്റൻഡർ, ഡ്രൈവർ, അസിസ്റ്റന്റ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kerala state legal services Authority വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള വ്യക്തികൾക്ക് ഫെബ്രുവരി 18 വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.

➤ സ്ഥാപനം : Kerala state legal Services authority

➤ ജോലി തരം : State govt jobs

➤ ആകെ ഒഴിവുകൾ : 70

➤ അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 18/01/2021

➤ അവസാന തീയതി : 18/02/2021

➤ ഔദ്യോഗിക വെബ്സൈറ്റ് : http://www.kelsa.nic.in

Vacancy Details

Kerala state legal services authority കേരളത്തിലെ എല്ലാ ജില്ലകളിലും ആയി   70 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കുള്ള ഒഴിവുകൾ വരങ്ങൾ ചുവടെ.

Office of the Kerala state legal services authority

› ഓഫീസ് അറ്റൻഡന്റ് : 01 (എറണാകുളം)

› ഡ്രൈവർ : 01 (എറണാംകുളം)

Office of the ADR centre High Court

› അസിസ്റ്റന്റ് : 01 (എറണാകുളം)

Office of the District Legal Services Authority

› സെക്ഷൻ ഓഫീസർ : 03 (തൃശ്ശൂർ, പാലക്കാട്, മഞ്ചേരി)

› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 03 (ആലപ്പുഴ, തൃശ്ശൂർ കണ്ണൂർ)

› ഓഫീസ് അറ്റൻഡന്റ് : 08 (തിരുവനന്തപുരം, തൊടുപുഴ, എറണാകുളം, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, വയനാട്, കാസർഗോഡ്)

Office of the Taluk legal service committee

› സെക്രട്ടറി : 12 (തിരുവല്ല, ചങ്ങനാശ്ശേരി, ദേവികുളം, പീരുമേട്, ആലുവ, മൂവാറ്റുപുഴ, തലപ്പിള്ളി, തൃശ്ശൂർ, മണ്ണാർക്കാട്, തിരൂർ, പെരിന്തൽമണ്ണ, ഏറനാട്)

› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 28 (തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, പത്തനാപുരം, കോഴഞ്ചേരി, കാർത്തികപ്പള്ളി, മാവേലിക്കര, കോട്ടയം, കാഞ്ഞിരപ്പള്ളി, ദേവികുളം, ആലുവ, കണയന്നൂർ, മൂവാറ്റുപുഴ, തലപ്പിള്ളി, ചാവക്കാട്, ആലത്തൂർ, മണ്ണാർക്കാട്)

Office of the ADR District Level

› ക്ലർക്ക് ADR സെന്റർ ജില്ലാ തലം : 04 (തൊടുപുഴ, തൃശൂർ, കോഴിക്കോട്, വയനാട്)

› ഓഫീസ് അറ്റൻഡന്റ് ADR സെന്റർ ജില്ലാ തലം : 05 (കോട്ടയം, തൃശ്ശൂർ,  പാലക്കാട്, മഞ്ചേരി, കാസർഗോഡ്)

Office of the Permanent Lot Adalat

› ഹെഡ് ക്ലർക്ക് : 02 (എറണാകുളം, കോഴിക്കോട്)

› ബെഞ്ച് അസിസ്റ്റന്റ് : 01 (കോഴിക്കോട്)

› ക്ളറിക്കൽ അസിസ്റ്റന്റ് : 01 (തിരുവനന്തപുരം)

Salary Details

› ഓഫീസ് അറ്റൻഡന്റ് : 16500 - 35700/-

› ഡ്രൈവർ : 18000 - 41500/-

› അസിസ്റ്റന്റ് : 30700 - 65400/-

› സെക്ഷൻ ഓഫീസർ : 36600 - 79200/-

› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 27800 - 59400/-

› ഓഫീസ് അറ്റൻഡന്റ് : 16500 - 35700/-

› സെക്രട്ടറി : 29200 - 62400/-

› ക്ലർക്ക് കം ടൈപ്പിസ്റ്റ് : 20000 - 45800/-

› ക്ലർക്ക് ADR സെന്റർ ജില്ലാ തലം : 29200 - 62400/-

› ഓഫീസ് അറ്റൻഡന്റ് ADR സെന്റർ ജില്ലാ തലം : 16500 - 35700/-

› ഹെഡ് ക്ലർക്ക് : 27800 - 59400/-

› ബെഞ്ച് അസിസ്റ്റന്റ് : 25200 - 54000/-

› ക്ലറിക്കൽ അസിസ്റ്റന്റ് : 19000 - 43600/-

Educational Qualifications

1. ഓഫീസ് അറ്റൻഡന്റ്

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം അല്ലെങ്കിൽ കേരള ഹൈക്കോടതിയുടെ സർവീസിലുള്ള സമാന വിഭാഗത്തിലുള്ള ഓഫീസർമാർ അല്ലെങ്കിൽ മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ.

2. ഡ്രൈവർ

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പ് വിഭാഗത്തിലെ ഡ്രൈവർ അല്ലെങ്കിൽ മറ്റേതെങ്കിലും സബോർഡിനേറ്റുകളിൽ നിന്നുള്ള സമാന വിഭാഗം ഉദ്യോഗസ്ഥർ.

3. അസിസ്റ്റന്റ്

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.

4. സെക്ഷൻ ഓഫീസർ

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ വിഭാഗം അല്ലെങ്കിൽ കേരള ഹൈക്കോടതിയുടെ സർവീസിലുള്ള സമാന വിഭാഗത്തിലുള്ള ഓഫീസർമാർ അല്ലെങ്കിൽ മറ്റ് സംസ്ഥാന സേവനങ്ങളിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയവർ.

5. ക്ലർക്ക് കം ടൈപ്പിസ്റ്റ്

ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ടൈപ്പ് ഗ്രേഡ് I വിഭാഗക്കാർ.

6. ഓഫീസ് അറ്റൻഡർ

ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ടൈപ്പ് പ്യൂൺ വിഭാഗക്കാർ.

7. സെക്രട്ടറി

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.

8. ക്ലർക്ക് കം ടൈപ്പിസ്റ്റ്

ഡെപ്യൂട്ടേഷൻ വഴി ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നുള്ള ടൈപ്പ് ഗ്രേഡ് I വിഭാഗക്കാർ.

9. ക്ലർക്ക്, ADR സെന്റർ, ജില്ലാതലം

ഡെപ്യൂട്ടേഷൻ വഴി നിയമ വകുപ്പിന്റെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II വിഭാഗം അല്ലെങ്കിൽ ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസിലെ ഉദ്യോഗസ്ഥരുടെ സമാന വിഭാഗക്കാർ അല്ലെങ്കിൽ മറ്റേതെങ്കിലും നിയമ വകുപ്പിലെ സബോർഡിനേറ്റ് സേവനങ്ങളിൽ ജോലിചെയ്യുന്നവർ.

10. ഓഫീസ് അറ്റൻഡന്റ് ADR സെന്റർ ജില്ലാതലം

ഡെപ്യൂട്ടേഷൻ വഴി അറ്റൻഡന്റ് വിഭാഗം അല്ലെങ്കിൽ മറ്റ് സബോർഡിനേറ്റ് സേവനങ്ങളിൽ നിന്നുള്ള Office low.

11. ഹെഡ് വർക്ക്

സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ ഹെഡ് ക്ലാർക്ക്

12. ബെഞ്ച് അസിസ്റ്റന്റ്

സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ UD ക്ലാർക്ക്

13. ക്ലറിക്കൽ അസിസ്റ്റന്റ്

സംസ്ഥാന സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിൽ നിന്നോ അല്ലെങ്കിൽ കേരള ഹൈക്കോടതിയിൽ നിന്നോ എൽ ഡി ക്ലാർക്ക്

How to apply KELSA Recrutement 2021?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.

➤ 2021 ഫെബ്രുവരി 18 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കുക.

➤ അപേക്ഷ അയക്കേണ്ട വിലാസം : Niyama Sahaya Bhavan, High Court Compound, Ernakulam, Kochi - 682031

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification

Click Here

Appy Now

Click Here

Official Website

Click Here

Join Telegram Group

Click Here

Latest Jobs

Click Here

 

1 comment

  1. I need driver job place help me
© DAILY JOB. All rights reserved. Developed by Daily Jobs