Indian Air Force Airman Recruitment 2021-Apply Online Various vacancies

Applications are invited from Indian Air Force airmen recruitment 2021, Central Government jobs looking for the candidates can utilise this wonderful

ഇന്ത്യൻ എയർ ഫോഴ്സ് എയർ മാൻ(ഗ്രൂപ്പ് X&Y) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Indian Air Force എയർ മാൻ(ഗ്രൂപ്പ് X&Y) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central government jobs അതുപോലെ Indian Air Force jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 22 മകൾ ഫെബ്രുവരി ഏഴ് വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ സ്ഥാപനം : Indian Air Force 
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : --
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 22/01/2021
➤ അവസാന തീയതി : 07/02/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://airmenselection.cdac.in/CASB/

Vacancy Details Indian Air Force Recruitment 2021

ഇന്ത്യൻ എയർ ഫോഴ്സ് നിയമനം നടത്തുന്ന ആകെ ഒഴിവുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  റിക്രൂട്ട്മെന്റ് നടത്തുന്ന ഓരോ തസ്തികകളുടെ വിവരങ്ങളും ചുവടെ.
1. Group 'X' (Except Education Instructor trade)
2. Group 'Y' (Except IAF(S) and Musician Trades)
3. Group 'Y' Medical Assistant Trade Only 
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Indian Coast Guard recruitment 2021: Salary details 

Indian Airforce recruitment തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
› ട്രെയിനിങ് സമയത്ത് പ്രതിമാസം 14,600 രൂപ ലഭിക്കും. ട്രെയിനിങ്ങിന് ശേഷം
1. Group 'X' (Except Education Instructor trade) : 33,100 രൂപ പ്രതിമാസം 
2. Group 'Y' (Except IAF(S) and Musician Trades) : 26,900 രൂപ പ്രതിമാസം
3. Group 'Y' Medical Assistant Trade Only : 40,000 രൂപ പ്രതിമാസ

Indian Coast Guard recruitment 2021: Age Limit details

› അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ 16/01/2001 നും 29/12/2004നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Indian Coast Guard recruitment 2021 Educational Qualifications

1. Group 'X' (expected education instructor trade)
COBSE അംഗമായി പട്ടികപ്പെടുത്തിയ ഒരു വിദ്യാഭ്യാസ ബോർഡിൽ നിന്ന് കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയിൽ ഇന്റർ മീഡിയേറ്റ് /10+2/ തത്തുല്യം.മൊത്തത്തിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക്, ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ
CASB വെബ് പോർട്ടൽ ആയ www.airmenselection.cdac.in ലെ കാൻഡിഡേറ്റ് ലോഗിൻ പ്രകാരമുള്ള ഓൺലൈൻ വിഭാഗത്തിന്റെ ഡ്രോപ്പ് ഡൗൺ മെനുവിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഏതെങ്കിലും എൻജിനീയറിങ് സ്ട്രീമിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ്. സർക്കാർ അംഗീകൃത പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 50 ശതമാനം മാർക്കും, ഡിപ്ലോമ കോഴ്സിൽ 50 ശതമാനം മാർക്കും നേടി കോഴ്സ് പൂർത്തിയാക്കിയിരിക്കണം.(അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്/ പത്താം ക്ലാസ്, ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സ് വിഷയം അല്ലെങ്കിൽ)

2. Group 'Y' (Except automobile technician, Indian Air Force(Police), Indian Air Force (Security), medical assistant and musician) trades
COBSE അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള കേന്ദ്ര/ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീമിൽ ഇന്റർ മീഡിയേറ്റ്/10+2/ തുല്യതാ പരീക്ഷ പാസായിരിക്കണം.ചുരുങ്ങിയത് 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.
അല്ലെങ്കിൽ
COBSE അംഗമായി ലിസ്റ്റ് ചെയ്ത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് രണ്ടു വർഷത്തെ വൊക്കേഷണൽ കോഴ്സ് പാസായിരിക്കണം,  കോഴ്സിൽ ചുരുങ്ങിയത് 50 ശതമാനം മാർക്കും, വൊക്കേഷണൽ വിഷയത്തിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.

3. Group 'Y' Medical Assistant Trade Only
COBSE അംഗമായി പട്ടികപ്പെടുത്തി ഉള്ള ഒരു വിദ്യാഭ്യാസ ബോർഡിൽനിന്ന് ഫിസിക്സ്  കെമിസ്ട്രി, ബയോളജി,  ഇംഗ്ലീഷ് എന്നിവയുമായി ഇന്റർ മീഡിയേറ്റ് /10+2/ തത്തുല്യ പരീക്ഷ പാസായിരിക്കണം, കുറഞ്ഞത് 50 ശതമാനം മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.

Indian Coast Guard recruitment 2021:Important Dates

› അപേക്ഷിക്കേണ്ട തീയതി : 22/01/2021
› അവസാന തീയതി : 07/02/2021
› സെലക്ഷൻ ടെസ്റ്റ് : 18/04/2021-22/04/2021

Indian Coast Guard recruitment 2021:Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ എയർ ഫോഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

Indian Coast Guard recruitment 2021: Application Fees

› 250 രൂപയാണ് അപേക്ഷാഫീസ് അടക്കേണ്ടത്.
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ചലാൻ എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

How To Apply Indian Coast Guard recruitment 2021?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ ജനുവരി 22 മുതലാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുക.
➤ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അവിവാഹിതരായ വ്യക്തികൾ ആയിരിക്കണം.
➤ അപേക്ഷിക്കുന്നു സമയത്ത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിരലടയാളം, ഒപ്പ്, രക്ഷിതാവിന്റെ ഒപ്പ് എന്നിവയെല്ലാം അപ്ലോഡ് ചെയ്യണം.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത ഉറപ്പുവരുത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs