സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫീൽഡ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2021
CMFRI Recruitment 2021: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(CMFRI) കൊച്ചി ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള അപേക്ഷകർക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Central Marine fisheries Research Institute (CMFRI)
✏️ ജോലിസ്ഥലം : കൊച്ചി
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ പോസ്റ്റിന്റെ പേര് : ഫീൽഡ് അസിസ്റ്റന്റ്
✏️ അവസാന തീയതി : 25/01/2021
Vacancy
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് Pathways of Dispersal for Cholera and Solution Tools(PODCAST) പ്രൊജക്റ്റിന്റെ ഭാഗമായി ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit
35 വയസ്സ് വരെയുള്ള പുരുഷന്മാർക്കും, 40 വയസ്സുവരെയുള്ള സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.
Educational Qualification
› ഏതെങ്കിലും സയൻസ് വിഷയത്തിൽ ഡിഗ്രി.
› നീന്തുന്നതിൽ പ്രാഗല്ഭ്യം/ നീന്തൽ അല്ലെങ്കിൽ ഡൈവിംഗ് സർട്ടിഫിക്കറ്റ്.
Salary Details
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും.
Selection Procedure
› അപേക്ഷ ഉദ്യോഗാർത്ഥികളിൽ നിന്നും അവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ഓൺലൈൻ അഭിമുഖം അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
How to apply?
› CMFRI Recruitment 2021: ഫീഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
› ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, കൂടാതെ ഡിഗ്രി/ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം fradcmfri@gmail.com എന്ന ഈ മെയിലിലേക്ക് അപേക്ഷ അയക്കുക.
› ഇമെയിൽ അയക്കുമ്പോൾ സബ്ജക്റ്റ് 'Application for the post of Field Assistant' കൊടുക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |