Aavin Milk Recruitment 2021- Driver, Lab Technician and other vacancies

Application are invited from Aavin Milk officially out of the recruitment notification both eligible and interested candidates apply through governmen

ആവിൻ മിൽക്കിൽ വിവിധ തസ്തികകളിൽ വിജ്ഞാപനം പുറത്തിറക്കി

Aavin Milk ഡ്രൈവർ, ലാബ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലി ആണ് ഇത്. ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നിങ്ങൾ നേടിയാൽ 2021 ജനുവരി 06 വരെ അപേക്ഷിക്കാം.

⬤ സ്ഥാപനം : Aavin Milk

⬤ വിജ്ഞാപന നമ്പർ : --

⬤ ജോലിസ്ഥലം : തമിഴ്നാട്

⬤ അപേക്ഷിക്കേണ്ട വിധം : തപാൽ

⬤ അപേക്ഷിക്കേണ്ട തീയതി : 19/12/2020

⬤ അവസാന തീയതി : 06/01/2021

⬤ ഔദ്യോഗിക വെബ്സൈറ്റ് : www.aavinmilk.com

Vacancy Details 

ആകെ 13 ഒഴിവുകളിലേക്ക് ആണ് ആവിൻ മിൽക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിയമനം നടത്തുന്ന ഓരോ തസ്തികകളും ചുവടെ ലിസ്റ്റ് ചെയ്യുന്നു.

1. ടെക്നീഷ്യൻ(ലാബ്): 01

2. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) : 01

3. ടെക്നീഷ്യൻ (റഫ്രിജറേഷൻ) : 01

4. ടെക്നീഷ്യൻ (ഓപ്പറേഷൻ) : 01

5. ടെക്നീഷ്യൻ (ബോയിലർ) : 01

6. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ : 03

7. ഹെവി വെഹിക്കിൾ ഡ്രൈവർ : 03

പ്രായപരിധി വിവരങ്ങൾ

➢ 18 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്

➢ പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസയോഗ്യത

1. ടെക്നീഷ്യൻ(ലാബ്):

➢ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

➢ സർക്കാർ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രണ്ട് വർഷത്തെ ലാബ് (ടെക്നീഷ്യൻ) ഡിപ്ലോമ.

2. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) :

➢ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

➢ Mechanic refrigeration & Air-conditioner എന്നിവയിൽ ITI കൂടാതെ NTC അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ.

3. ടെക്നീഷ്യൻ (റഫ്രിജറേഷൻ) :

എസ്എസ്എൽസി വിജയം കൂടാതെ Mechanic Refrigeration and Air-conditioner/ ഫിറ്റർ/ മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്/ ഇലക്ട്രീഷ്യൻ/ instrument മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് കൂടാതെ NTC.

4. ടെക്നീഷ്യൻ (ഓപ്പറേഷൻ) :

എസ്എസ്എൽസി വിജയം കൂടാതെ Mechanic Refrigeration and Air-conditioner/ ഫിറ്റർ/ മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്/ ഇലക്ട്രീഷ്യൻ/ instrument മെക്കാനിക്ക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് കൂടാതെ NTC.

5. ടെക്നീഷ്യൻ (ബോയിലർ) :

 എട്ടാംക്ലാസ് വിജയം, കൂടാതെ സാധുവായ ബ്രോയിലർ സർട്ടിഫിക്കറ്റ്

6. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ :

 എട്ടാംക്ലാസ് വിജയം, സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്, ലൈറ്റ് വാഹനങ്ങൾ ഓടിക്കാൻ സാധിക്കണം. മൂന്ന് വർഷത്തെ ലൈറ്റ് വാഹനങ്ങൾ ഓടിച്ച പരിചയം.

7. ഹെവി വെഹിക്കിൾ ഡ്രൈവർ :

 എട്ടാംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.  കൂടാതെ സാധുവായ ഹെവി വെഹിക്കിൾ ലൈസൻസ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പള വിവരങ്ങൾ

1. ടെക്നീഷ്യൻ(ലാബ്): 19500-62000

2. ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) : 19500-62000

3. ടെക്നീഷ്യൻ (റഫ്രിജറേഷൻ) : 19500-62000

4. ടെക്നീഷ്യൻ (ഓപ്പറേഷൻ) : 19500-62000

5. ടെക്നീഷ്യൻ (ബോയിലർ) : 19500-62000

6. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ : 19500-62000

7. ഹെവി വെഹിക്കിൾ ഡ്രൈവർ : 19500-62000

അപേക്ഷാഫീസ് വിവരങ്ങൾ

250 രൂപയാണ് അപേക്ഷാഫീസ് ആയി അടക്കേണ്ടത്. അപേക്ഷാഫീസ് ഡിമാൻഡ് ഡ്രാഫ്റ്റ് വഴി General Manager, The District Co-operative Milk Producers Union Limited എന്ന വിലാസത്തിൽ തിരുപ്പൂരിൽ മാറാവുന്ന വിധത്തിൽ അയക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും ടെക്നിക്കൽ സ്കില്ലിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം

⬤ പൂരിപ്പിച്ച അപേക്ഷകൾ "The General Manager, Tirupur District Co-operative Milk Producers Union Limited., Veerapandi Pirivu, Palladam Road, Tirupur - 641 605

⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.

⬤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

NOTIFICATION

CLICK HERE

APPLY NOW

CLICK HERE

OFFICIAL WEBSITE

CLICK HERE

JOIN TELEGRAM

CLICK HERE

JOIN WHATSAPP GROUP

CLICK HERE

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs