Vikram Sarabhai Space Centre Latest Recruitment 2021-Apply online

Application are invited from Vikram Sarabhai Space Centre officially out of the recruitment notification both eligible and interested candidates apply

VSSC റിക്രൂട്ട്മെന്റ് 2021- നിരവധി തസ്തികകളിൽ പുതിയ വിജ്ഞാപനം വന്നു

Vikram Sarabhai Space Centre(VSSC) സയന്റിസ്റ്/ എൻജിനീയർ,  മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2020 ഡിസംബർ 19 മുതൽ 2021 ജനുവരി 4 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✒️ സഥാപനം : Vikram Sarabhai Space Centre(VSSC)

✒️ ജോലി തരം : Central government 

✒️  ആകെ ഒഴിവുകൾ : 80

✒️ അപേക്ഷിക്കേണ്ട തീയതി : 19/12/2020

✒️ അവസാന തീയതി : 04/01/2021

ഒഴിവുകളുടെ വിവരങ്ങൾ

വിക്രം സാരാഭായി സ്പേസ് സെന്റർ ആകെ 80 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. സയന്റിസ്റ് / എൻജിനീയർ-SD : 19

2. സയന്റിസ്റ്/ എൻജിനീയർ-SC : 59

3. മെഡിക്കൽ ഓഫീസർ-SD : 01

4. മെഡിക്കൽ ഓഫീസർ-SC : 01

പ്രായപരിധി

1. സയന്റിസ്റ് / എൻജിനീയർ-SD : ഉയർന്ന പ്രായപരിധി ഇല്ല

2. സയന്റിസ്റ്/ എൻജിനീയർ-SC : 35 വയസ്സ്

3. മെഡിക്കൽ ഓഫീസർ-SD : ഉയർന്ന പ്രായപരിധിയില്ല

4. മെഡിക്കൽ ഓഫീസർ-SC : 35 വയസ്സ്

വിദ്യാഭ്യാസ യോഗ്യത

1. സയന്റിസ്റ് / എൻജിനീയർ-SD :

⬤ പ്രസക്തമായ മേഖലയിൽ പി എച്ച് ഡി

⬤ പ്രസക്തമായ മേഖലയിൽ ബിരുദാനന്തര ബിരുദം

2. സയന്റിസ്റ്/ എൻജിനീയർ-SC :

⬤ പ്രസക്തമായ മേഖലയിൽ ME/M.Tech അല്ലെങ്കിൽ തത്തുല്യം

⬤ പ്രസക്തമായ മേഖലയിൽ BE/B.Tech അല്ലെങ്കിൽ തത്തുല്യം

3. മെഡിക്കൽ ഓഫീസർ-SD :

അംഗീകൃത സർവകലാശാലയിൽ നിന്നും ജനറൽ മെഡിസിനിൽ MD അല്ലെങ്കിൽ ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം

4. മെഡിക്കൽ ഓഫീസർ-SC :

⬤ അംഗീകൃത സർവകലാശാലയിൽ നിന്നും MBBS അല്ലെങ്കിൽ തത്തുല്യം

⬤ ആശുപത്രിയിൽ ജോലി ചെയ്ത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

ശമ്പള വിവരങ്ങൾ

1. സയന്റിസ്റ് / എൻജിനീയർ-SD : 67,700 - 2,08700

2. സയന്റിസ്റ്/ എൻജിനീയർ-SC : 56100 - 1,77500

3. മെഡിക്കൽ ഓഫീസർ-SD : 67700 - 1,77500

4. മെഡിക്കൽ ഓഫീസർ-SC : 56100 - 1,77500

അപേക്ഷാഫീസ്

⬤ ജനറൽ, OBC,  വിഭാഗക്കാർക്ക് 250 രൂപാ

⬤ SC/ST, വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല

⬤ താല്പര്യമുള്ള വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, വാലറ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവരി 4ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

⬤ അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം (PDF) ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. 

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs