UPSC NDA Latest Recruitment 2021- National Defense Academy & Naval Academy Jobs-400 vacncies

UPSC officially out of the NDA recruitment 2021 notification are released. National Defence Academy and Naval Academy both 400 vacancies.Indian Army j

ഇന്ത്യൻ ആർമി, എയർ ഫോഴ്സ്, നേവി വിഭാഗങ്ങളിൽ ജോലി നേടാൻ അവസരം-പുതിയ വിജ്ഞാപനം വന്നു

Union Public Service Commission(UPSC) നാഷണൽ ഡിഫൻസ് അക്കാദമി(NDA), നേവൽ അക്കാദമി (NA) എന്നിവയ്ക്ക് കീഴിൽ വിവിധ വിഭാഗങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 400 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Indian Army jobs അതുപോലെ Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  2021 ജനുവരി 19 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

▪️ സംഘടനയുടെ പേര്: UPSC

▪️ ജോലി തരം - Central Government 

▪️ ആകെ ഒഴിവുകൾ - 400

▪️ ജോലിസ്ഥലം - ഇന്ത്യയിലുടനീളം

▪️ വിജ്ഞാപന നമ്പർ - NO.03/2021-NDA-1

▪️ അവസാന തീയതി - 2021 ജനുവരി 19

▪️ ഒഫീഷ്യൽ വെബ്സൈറ്റ് - https://upsconline.nic.in/

Latest UPSC NDA Recruitment 2021:Vacancy Details 

1. National Defense Academy: (NDA)

▪️ ആർമി - 208

▪️ നേവി - 42

▪️ എയർ ഫോഴ്സ് - 120

2.Naval Academy (NA):

(10+2 Cadet Entry Scheme)- 30

Latest UPSC NDA Recruitment 2021:Age Limit Details 

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള പ്രായപരിധി നേടിയവർക്ക് മാത്രമേ UPSC NDA ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

⬤ അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 2002 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Latest UPSC NDA Recruitment 2021:Educational Qualifications 

UPSC NDA റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിർബന്ധമായും ചുവടെ കൊടുത്തിട്ടുള്ള നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്.

1. Army wing of National Defense Academy(NDA)

സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10+2 പാറ്റേണിന്റെ പന്ത്രണ്ടാം ക്ലാസ് വിജയം.(അതായത് പ്ലസ് ടു വിജയം) അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സർവകലാശാലയിൽനിന്ന് തത്തുല്യം.

2.Naval Academy (NA)

സ്കൂൾ വിദ്യാഭ്യാസത്തിന്റെ 10+2 പാറ്റേണിന്റെ ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം എന്നിവയോടുകൂടിയ പന്ത്രണ്ടാം ക്ലാസ് വിജയം. അല്ലെങ്കിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സർവകലാശാലയിൽനിന്ന് തത്തുല്യം.

Latest UPSC NDA Recruitment 2021:Application Fee Details 

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർ ആണെങ്കിൽ 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.

  ഉദ്യോഗാർത്ഥികൾക്ക് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഓൺലൈൻ പെയ്മെന്റ് എന്നിവ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.

Latest UPSC NDA Recruitment 2021:How to Apply?

⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജനുവരി 19ന് വൈകുന്നേരം 6 മണിക്ക് മുൻപ് ഓൺലൈൻ വഴി ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ upsconline.nic.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

⬤ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂർണ്ണമായും ശരിയായി പൂരിപ്പിക്കുക.

⬤  അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ഫോട്ടോ പതിച്ച ഐഡി കാർഡ് അപ്ലോഡ് ചെയ്യണം (ആധാർ കാർഡ് /വോട്ടർ ഐഡി കാർഡ്/ പാൻ കാർഡ് /പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ് /സ്കൂൾ ഫോട്ടോ ഐഡി/ അല്ലെങ്കിൽ മറ്റെന്തെങ്കിലും)

⬤ കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

NOTIFICATION

CLICK HERE

APPLY NOW

CLICK HERE

OFFICIAL WEBSITE

CLICK HERE

JOIN TELEGRAM

CLICK HERE

JOIN WHATSAPP GROUP

CLICK HERE

 


1 comment

  1. I am barbar please contact me defense barbar jobe.
© DAILY JOB. All rights reserved. Developed by Daily Jobs