NAL Latest central government job recruitment 2020-Apply online

Application are invited from National Aerospace Laboratories officially out of the recruitment notification both eligible and interested candidates

NAL റിക്രൂട്ട്മെന്റ് 2020- സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്& ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവുകളൾ 

National Aerospace Laboratories (NAL) ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. യോഗ്യരായ വ്യക്തികൾക്ക് 2020 ഡിസംബർ 16 മുതൽ 2021 ഡിസംബർ 27 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✒️ സഥാപനം : National Aerospace Laboratories

✒️ ജോലി തരം : Central government 

✒️ വിജ്ഞാപന നമ്പർ : 08/2020

✒️  ആകെ ഒഴിവുകൾ : 24

✒️ അപേക്ഷിക്കേണ്ട തീയതി : 16/12/2020

✒️ അവസാന തീയതി : 27/12/2020

Vacancy Details

ആകെ 24 ഒഴിവുകളിലേക്ക് ആണ് NAL അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen, S&P) : 12

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) : 05

3. ജൂനിയർ സ്റ്റെനോഗ്രാഫർ : 07

Salary details

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen, S&P) : 19900-63200/-

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) : 19900-63200/-

3. ജൂനിയർ സ്റ്റെനോഗ്രാഫർ : 25500-81100/-

Educational Qualification

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen, S&P) :

10+2/ പ്ലസ് ടു/PUC അല്ലെങ്കിൽ തത്തുല്യം കൂടാതെ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് 35 wpm സ്പീഡ് അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm. * നിർബന്ധം: ആർട്സ്/ സയൻസ്/ കൊമേഴ്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, MS ഓഫീസ്, MS വേർഡ്, MS എക്സൽ, പവർ പോയിന്റ് തുടങ്ങിയവയിൽ കമ്പ്യൂട്ടർ പരിജ്ഞാനം.

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) :

10+2/ പ്ലസ് ടു/PUC അല്ലെങ്കിൽ തത്തുല്യം കൂടാതെ അക്കൗണ്ടൻസി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് 35 wpm സ്പീഡ് അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm. * നിർബന്ധം: ആർട്സ്/ സയൻസ്/ കൊമേഴ്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, MS ഓഫീസ്, MS വേർഡ്, MS എക്സൽ, പവർ പോയിന്റ് തുടങ്ങിയവയിൽ കമ്പ്യൂട്ടർ പരിജ്ഞാനം.

3. ജൂനിയർ സ്റ്റെനോഗ്രാഫർ :

10+2/ പ്ലസ് ടു/PUC അല്ലെങ്കിൽ തത്തുല്യം കൂടാതെ ഇംഗ്ലീഷിൽ 80 wpm വേഗതയും 50 മിനിറ്റിൽ ട്രാൻസ്ക്രിപ്ഷനും ഇംഗ്ലീഷിൽ 35 wpm വേഗതയും ആവശ്യമാണ് . * നിർബന്ധം: ആർട്സ്/ സയൻസ്/ കൊമേഴ്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, MS ഓഫീസ്, MS വേർഡ്, MS എക്സൽ, പവർ പോയിന്റ് തുടങ്ങിയവയിൽ കമ്പ്യൂട്ടർ പരിജ്ഞാനം.

Age Limit Details

1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (Gen, S&P) : 28 വയസ്സ്

2. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (F&A) : 28 വയസ്സ് 

3. ജൂനിയർ സ്റ്റെനോഗ്രാഫർ : 27 വയസ്സ്

NAL recruitment 2021: How to Apply 

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 27ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

⬤ അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം (PDF) ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. 

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs