ഇന്ത്യൻ നേവി SSC ഓഫീസർ റിക്രൂട്ട്മെന്റ് 2021-210 ഒഴിവുകളിൽ പുതിയ വിജ്ഞാപനം വന്നു
Indian Navy വിവിധ തസ്തികകളിലായി 210 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 18 മുതൽ ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ സ്ഥാപനം : Indian Navy
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 210
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 18/12/2020
➤ അവസാന തീയതി : 31/12/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/
Indian Navy Recruitment 2021: Vacancy Details
ഇന്ത്യൻ നേവി അസിസ്റ്റന്റ് SSC ഓഫീസർ തസ്തികയിലേക്ക് ആകെ 210 ഒഴിവുകളുണ്ട്. ഓരോ പോസ്റ്റിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. SSC General Service (Gs/X)/Haydro Cadre : 40
2. SSC Naval Armament Inspectorate Cadre(NAIC) : 16
3. SSC Observer : 06
4. SSC Pilot : 15
5. SSC Logistics : 20
6. SSC X (IT) : 25
7. SSC Engineering Branch (General Service) : 30
8. SSC Electrical Branch (General Service) : 40
9. SSC Education : 18
Indian Navy Recruitment 2021: Age Limit details
1. SSC General Service (Gs/X)/Haydro Cadre : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
2. SSC Naval Armament Inspectorate Cadre(NAIC) : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
3. SSC Observer : 18-23 (02/07/1997 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
4. SSC Pilot : 18-23 (02/07/1997 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
5. SSC Logistics : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
6. SSC X (IT) : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
7. SSC Engineering Branch (General Service) : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
8. SSC Electrical Branch (General Service) : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
9. SSC Education : 18-24 (02/07/1996 നും 01/06/2002നും ഇടയിൽ ജനിച്ചവരായിരിക്കണം)
Indian Navy Recruitment 2021: Educational Qualificatios
1. SSC General Service (Gs/X)/Haydro Cadre
BE അല്ലെങ്കിൽ ബിടെക്
2. SSC Naval Armament Inspectorate Cadre(NAIC)
BE/ ബിടെക് കൂടാതെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഫിസിക്സ് എന്നിവയിൽ പിജി ഡിഗ്രി.
3. SSC Observer
BE/ ബിടെക് എന്നിവയിൽ 60% മാർക്ക്
4. SSC Pilot
BE/ ബിടെക് എന്നിവയിൽ 60% മാർക്ക്
5. SSC Logistics
BE/ ബിടെക് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ MBA അല്ലെങ്കിൽ B.Sc/B.com/B.Sc(IT) കൂടാതെ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ ലോജിസ്റ്റിക്സ് / ഫൈനാൻസ് എന്നിവയിൽ പിജി ഡിപ്ലോമ
6. SSC X (IT)
BE/B.Tech എന്നിവയിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എൻജിനീയറിങ്/IT/M.Sc(കമ്പ്യൂട്ടർ)/MCA/M.Tech(കമ്പ്യൂട്ടർ സയൻസ്)
7. SSC Engineering Branch (General Service)
BE/ ബിടെക്
8. SSC Electrical Branch (General Service)
BE/ ബിടെക്
9. SSC Education
M.Sc/MA/BE/ ബിടെക്
Indian Navy Recruitment 2021: Selection procedure
എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ നേവി SSC ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുക.
Indian Navy Recruitment 2021: How To Apply?
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ ഡിസംബർ 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക