Indian Air Force AFCAT Latest Job recruitment 2021-334 Vacancies Apply online

Application are invited from Indian Air Force officially out of the 334 vacancies notification, AFCAT recruitment 2021, apply online for Air Force pre

ഇന്ത്യൻ എയർ ഫോഴ്സ് AFCAT റിക്രൂട്ട്മെന്റ് 2021- 334 ഒഴിവുകളിൽ വിജ്ഞാപനം 

ഇന്ത്യൻ വ്യോമസേന അതായത് ഇന്ത്യൻ എയർ ഫോഴ്സ് നിലവിലുള്ള 334 ഒഴിവുകളിലേക്ക് എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്(AFCAT) നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.


➤ ഓർഗനൈസേഷൻ : Indian Air Force 

➤ ജോലി തരം : Central government jobs

➤ ആകെ ഒഴിവുകൾ : 334

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 01/05/2021

➤ അവസാന തീയതി : 30/06/2021

Vacancy Details For Indian Air Force Recruitment 2021

ഇന്ത്യൻ എയർഫോഴ്സ് ആകെ 334 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

⬤ AFCAT Entry (Flying) : 96

⬤ AFCAT Entry Ground Duty (Technical) : 137

⬤ AFCAT Entry Ground Duty (Non Technical) : 73

⬤ NCC Special Entry (Flying) : 10%

⬤ Mateorology Entry : 28 

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

Salary details for Indian Air Force AFCAT Recruitment 2021

ഇന്ത്യൻ എയർ ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം.

› ഫ്ലയിങ് ഓഫീസർ : 56100-177500

Age Limit Details For Indian Air Force AFCAT Recruitment 2021

⬤ AFCAT Entry (Flying) : 20-24

⬤ AFCAT Entry Ground Duty (Technical) : 20-26

⬤ AFCAT Entry Ground Duty (Non Technical) : 20-26

പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ സംവരണം ലഭിക്കുന്നതാണ് 

Indian Air Force AFCAT recruitment 2021 Educational Qualifications

AFCAT Entry (Flying) :

കണക്ക്, ഭൗതികശാസ്ത്രം എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്ക് വീതം നേടിയിരിക്കണം.അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സുള്ള ബിരുദം.

 AFCAT Entry Ground Duty (Technical) :

 എയറോനോട്ടിക്കൽ എഞ്ചിനീയർ (ഇലക്ട്രോണിക്സ്),ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്കും കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രി ബിരുദവും ഉള്ളവർ/  അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യത അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ യഥാർത്ഥ പഠനത്തിലൂടെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെ ബിരുദ അംഗത്വ പരീക്ഷ

AFCAT Entry  Ground Duty (Non Technical) :

10 + 2, ബിരുദാനന്തര ബിരുദം (കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 60% മാർക്ക് 

NCC Special Entry (Flying) :

കണക്ക്, ഭൗതികശാസ്ത്രത്തിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്ക്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (മൂന്ന് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് 60% മാർക്ക്

Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ എയർ ഫോഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

Examination Fees

250 രൂപയാണ് അപേക്ഷാഫീസ്. എൻസിസി സ്പെഷ്യൽ എൻട്രിക്ക് അപേക്ഷാ ഫീസ് ഇല്ല 

How To Apply?

➤ ചുവടെ കോളത്തിൽ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ 2021 ജൂൺ 1 മുതൽ ജൂൺ 30 വരെയുള്ള ഈ കാലയളവിൽ അപേക്ഷകൾ നൽകുക

➤ അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക

➤ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

➤ തുറന്നുവരുന്ന അപേക്ഷാഫോം കൃത്യമായി പൂരിപ്പിക്കുക

➤ ശേഷം പരീക്ഷാ ഫീസ് അടയ്ക്കേണ്ട വ്യക്തിയാണെങ്കിൽ ഫീസ് അടക്കുക

➤ അപേക്ഷകർ അവരുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും, ഒപ്പും ജെപിജി ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക

➤ ആവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സബ്മിറ്റ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്തു വെക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 


കഴിഞ്ഞവർഷത്തെ വിജ്ഞാപനം

ഇന്ത്യൻ എയർ ഫോഴ്സ് AFCAT ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി- ഓൺലൈൻ വഴി അപേക്ഷിക്കാം

Indian Air Force നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

➤ സ്ഥാപനം : Indian Air Force 

➤ ജോലി തരം : Central government jobs

➤ ആകെ ഒഴിവുകൾ : 235

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 01/12/2020

➤ അവസാന തീയതി : 30/12/2020

➤ ഔദ്യോഗിക വെബ്സൈറ്റ് : https://careerindianairforce.cdac.in/

Vacancy Details Indian Air Force Recruitment 2020

ഇന്ത്യൻ എയർഫോഴ്സ് ആകെ 235 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

⬤ AFCAT Entry (Flying) : 69

⬤ AFCAT Entry (Technical) : 96

⬤ AFCAT Entry (Non Technical) : 70

⬤ NCC Special Entry (Flying) : --

കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

Salary details 

Indian Airforce recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം.

Flying Officer : 56100-177500

Age Limit details

⬤ AFCAT Entry (Flying) : 20-24

⬤ AFCAT Entry (Technical) : 20-26

⬤ AFCAT Entry (Non Technical) : 20-26

⬤ NCC Special Entry (Flying) : 20-24

പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Indian Coast Guard recruitment 2020 Educational Qualifications

⬤ AFCAT Entry (Flying) :

 ഡിഗ്രി അല്ലെങ്കിൽ B.E/ ബിടെക്

⬤ AFCAT Entry (Technical) :

 ഫിസിക്സ് മാക്സ് ഒരു വിഷയമായി പ്ലസ് ടു & നാലുവർഷത്തെ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്/ ടെക്നോളജി എന്നിവയിൽ പിജി ഡിഗ്രി

⬤ AFCAT Entry (Non Technical) :

 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ പിജി ഡിഗ്രി

⬤ NCC Special Entry (Flying) :

NCC എയർ വിംഗ് സീനിയർ ഡിവിഷൻ C സർട്ടിഫിക്കറ്റ്

Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ എയർ ഫോഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.

How To Apply?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ ഡിസംബർ 1 മുതലാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുക.

➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക

Apply now

Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs