India Post Mail Motor Service recruitment 2020-Apply offline

Application are invited from mail Motor Service officially out of the notification both eligible and interested candidates apply through offline

ഇന്ത്യ പോസ്റ്റ് മെയിൽ മോട്ടോർ സർവീസ് 2020-വിജ്ഞാപന വിവരങ്ങൾ

ഇന്ത്യൻ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് Mail motor service വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 21ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

Contents

➤ ഓർഗനൈസേഷൻ : Mail Motor Service

➤ ജോലി തരം : Central government jobs

➤ വിജ്ഞാപന നമ്പർ : DMS-8/TechRectt/XXV/2020/111

➤ ആകെ ഒഴിവുകൾ : 13

➤ ജോലിസ്ഥലം : മഹാരാഷ്ട്ര

➤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ

➤ അപേക്ഷ സമർപ്പിക്കേണ്ട അവസാാന തീയതി : 21/12/2020

➤ വെബ്സൈറ്റ് : https://www.indiapost.gov.in/

Age Limit details

ജനറൽ അല്ലെങ്കിൽ UR വിഭാഗത്തിൽപ്പെട്ടവർക്ക് 18 വയസ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

▪️ പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

Salary details 

1. Motor vehicle mechanic : 19900/-

2. Tinsmith : 19900/-

3. Painter : 19900/-

4. Tyerman : 19900/-

5. Blacksmith : 19900/-

Vacancy Details 

1. Motor vehicle mechanic : 06

2. Tinsmith : 03

3. Painter : 02

4. Tyerman : 01

5. Blacksmith : 01

Educational Qualification 

1. Motor vehicle mechanic :

➢ സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നും ഏതെങ്കിലും ട്രേഡിൽ ഒരു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏഴാംക്ലാസ് കൂടാതെ നിശ്ചിത ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

➢ മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാൻ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

2. Tinsmith :

3. Painter :

4. Tyerman :

5. Blacksmith :

How to Apply for India Post Recruitment 2020? 

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 21ന് മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കുക.

◾️ അപേക്ഷാഫോറം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

◾️ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടാതെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം.

◾️ അപേക്ഷ സമർപ്പിക്കേണ്ട വിലാസം "THE SENIOR MANAGER, MAIL MOTOR SERVICE,134-A, SUDAIM KALU AHIRE MARG, WROLI, MUMBAI - 400019"

◾️ അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ " Application For The Post Of____________" എന്ന് രേഖപ്പെടുത്തണം

◾️ കടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.

Notification 

Application form

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs