അണ്ണാ യൂണിവേഴ്സിറ്റിയിൽ വിവിധ തസ്തികകളിൽ അവസരം
അണ്ണാ യൂണിവേഴ്സിറ്റി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഡിസംബർ 22 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Anna University
✏️ ജോലി തരം : Central government Jobs
✏️ നിയമനം : താൽക്കാലികം
✏️ വിജ്ഞാപനം നമ്പർ : No.001/2020/IRS/TemporaryProjectStaff
✏️ ജോലിസ്ഥലം : തമിഴ്നാട്
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ
✏️ അപേക്ഷിക്കേണ്ട തീയതി : 07/12/2020
✏️ അവസാന തീയതി : 22/12/2020
Vacancy Details
ആകെ 22 ഒഴിവുകളിലേക്ക് ആണ് അണ്ണാ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1) പ്രൊജക്റ്റ് അസോസിയേറ്റ്-II : 03
2) പ്രൊജക്റ്റ് അസോസിയേറ്റ്-II : 02
3) പ്രൊജക്റ്റ് ടെക്നീഷ്യൻ : 03
4) പ്രൊജക്റ്റ് സയന്റിസ്റ്റ് : 01
5) പ്രൊജക്റ്റ് അസോസിയേറ്റ്-II : 02
6) പ്രൊജക്റ്റ് അസോസിയേറ്റ്-I : 01
7) പ്രൊജക്റ്റ് അസോസിയേറ്റ്-I : 01
8) പ്രൊജക്റ്റ് അസോസിയേറ്റ്-II : 02
9) പ്രൊജക്റ്റ് അസോസിയേറ്റ്-I : 03
10) പ്രൊജക്റ്റ് ടെക്നീഷ്യൻ : 03
11) പ്രൊജക്റ്റ് അസോസിയേറ്റ്-I : 01
Educational qualifications
1) പ്രൊജക്റ്റ് അസോസിയേറ്റ്-II :
ME/ റിമോട്ട് സെൻസിംഗിൽ M.Tech/ ജിയോ മാറ്റിക്സ്, റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
2) പ്രൊജക്റ്റ് അസോസിയേറ്റ്-II :
ME/ റിമോട്ട് സെൻസിംഗിൽ M.Tech/ ജിയോ മാറ്റിക്സ്, റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
3) പ്രൊജക്റ്റ് ടെക്നീഷ്യൻ :
കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ്/ സിവിൽ എന്നിവയിൽ ഡിപ്ലോമ
4) പ്രൊജക്റ്റ് സയന്റിസ്റ്റ് :
കമ്പ്യൂട്ടർ സയൻസിൽ Ph.D അല്ലെങ്കിൽ ജിയോ ഇൻഫർമാറ്റിക്സ്
5) പ്രൊജക്റ്റ് അസോസിയേറ്റ്-II :
ME/ റിമോട്ട് സെൻസിംഗിൽ M.Tech/ ജിയോ മാറ്റിക്സ്, റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
6) പ്രൊജക്റ്റ് അസോസിയേറ്റ്-I :
BE/ജിയോഇൻഫർമാറ്റിക്സ് ബിടെക്/ കമ്പ്യൂട്ടർ സയൻസ്
7) പ്രൊജക്റ്റ് അസോസിയേറ്റ്-I :
M.Sc (കമ്പ്യൂട്ടർ സയൻസ്)/MCA
8) പ്രൊജക്റ്റ് അസോസിയേറ്റ്-II :
ME/ റിമോട്ട് സെൻസിംഗിൽ M.Tech/ ജിയോ മാറ്റിക്സ്, റിമോട്ട് സെൻസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
9) പ്രൊജക്റ്റ് അസോസിയേറ്റ്-I :
BE/ ജിയോഇൻഫർമാറ്റിക്സ് ബിടെക്/ സിവിൽ എഞ്ചിനീയറിംഗ്/ jio ഇൻഫർമാറ്റിക്സ്ൽ MSc / തത്തുല്യ
10) പ്രൊജക്റ്റ് ടെക്നീഷ്യൻ :
കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ്/ സിവിൽ എന്നിവയിൽ ഡിപ്ലോമ
11) പ്രൊജക്റ്റ് അസോസിയേറ്റ്-I :
M.Sc (കമ്പ്യൂട്ടർ സയൻസ്)/MCA
Salary details
അണ്ണാ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1) പ്രൊജക്റ്റ് അസോസിയേറ്റ്-II : 25000/-
2) പ്രൊജക്റ്റ് അസോസിയേറ്റ്-II : 25000/-
3) പ്രൊജക്റ്റ് ടെക്നീഷ്യൻ : 15000/-
4) പ്രൊജക്റ്റ് സയന്റിസ്റ്റ് : 70000/-
5) പ്രൊജക്റ്റ് അസോസിയേറ്റ്-II : 37000/-
6) പ്രൊജക്റ്റ് അസോസിയേറ്റ്-I : 25000/-
7) പ്രൊജക്റ്റ് അസോസിയേറ്റ്-I : 20000/-
8) പ്രൊജക്റ്റ് അസോസിയേറ്റ്-II : 25000/-
9) പ്രൊജക്റ്റ് അസോസിയേറ്റ്-I : 20000/-
10) പ്രൊജക്റ്റ് ടെക്നീഷ്യൻ : 15000/-
11) പ്രൊജക്റ്റ് അസോസിയേറ്റ്-I : 20000/-
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷകൾ ഡിസംബർ 22 വൈകുന്നേരം 5 മണിക്ക് മുമ്പ് എത്തുന്ന വിധത്തിൽ തപാൽ വഴി അയക്കുക.
⬤ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂർണമായും പൂരിപ്പിക്കുക.
⬤ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സമർപ്പിക്കണം.
⬤ അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിനു മുകളിൽ "Application For the post of________
⬤ അപേക്ഷിക്കേണ്ട വിലാസം :
The Director
Institute of Remote Sensing(IRS),
Anna University,Chennai-600 025.
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Notification
Application form