The Kerala Clays & Ceramic Products Limited (KCCPL) recruitment 2020, 38 vacancies,Apply online now

Application are invited from KCCPL The Kerala Clays & Ceramic Products Limited officially out of the notification both eligible and interested candida

KCCPL വർക്കർ, സെക്യൂരിറ്റി സ്റ്റാഫ്, ഡ്രൈവർ,  അറ്റൻഡർ, ക്ലർക്ക് തുടങ്ങിയ നിരവധി തസ്തികകളിൽ വിജ്ഞാപനം

കേരള ക്ലെയ്സ് & സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ് (KCCPL) വർക്കർ,  സെക്യൂരിറ്റി സ്റ്റാഫ്,ക്ലർക്ക്, ടൈപ്പിസ്റ്റ് തുടങ്ങിയ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 6 മുതൽ 2020 നവംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : The Kerala Clays & Ceramic Products Limited 
✏️ ജോലി തരം : Kerala government Jobs 
✏️ വിജ്ഞാപനം നമ്പർ : CMD/KCCPL/11/2020
✏️ ജോലിസ്ഥലം : കേരളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 06/11/2020
✏️ അവസാന തീയതി : 21/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.cmdkerala.net

Vacancy Details

ആകെ 38 ഒഴിവുകളിലേക്കാണ് KCCPL അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. മാർക്കറ്റിംഗ് മാനേജർ : 01
2. ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ : 01
3. മെക്കാനിക്കൽ എഞ്ചിനീയർ : 01
4. ഇലക്ട്രീഷ്യൻ : 01
5. മെക്കാനിക്ക് : 01
6. ഡ്രൈവർ(ടാങ്കർ ലോറി) : 02
7. ഡ്രൈവർ (ടിപ്പർ) : 01
8. ക്ലർക്ക് : 03
9. ക്ലർക്ക് കം ടൈപ്പിസ്റ്റ് : 02
10. ഡ്രൈവർ കം അറ്റൻഡർ : 02
11. സെക്യൂരിറ്റി സ്റ്റാഫ് : 10
12. വർക്കർ : 13

Age Limit Details

1. മാർക്കറ്റിംഗ് മാനേജർ : 30 വയസ്സ് കവിയാൻ പാടില്ല
2. ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ : 22-33 വയസ്സ് 
3. മെക്കാനിക്കൽ എഞ്ചിനീയർ : 40 വയസ്സിന് താഴെ
4. ഇലക്ട്രീഷ്യൻ : 18-36 വയസ്സ്
5. മെക്കാനിക്ക് : 18-36 വയസ്സ്
6. ഡ്രൈവർ(ടാങ്കർ ലോറി) : 18-36 വയസ്സ്
7. ഡ്രൈവർ (ടിപ്പർ) : 18-36 വയസ്സ്
8. ക്ലർക്ക് : 18-36 വയസ്സ് 
9. ക്ലർക്ക് കം ടൈപ്പിസ്റ്റ് : 18-36 വയസ്സ്
10. ഡ്രൈവർ കം അറ്റൻഡർ : 18-36 വയസ്സ്
11. സെക്യൂരിറ്റി സ്റ്റാഫ് : 18-42 വയസ്സ്
12. വർക്കർ : 18-36 വയസ്സ്

Educational qualifications

1. മാർക്കറ്റിംഗ് മാനേജർ :
 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടുകൂടി MBA.  നിശ്ചിത ഫീൽഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

2. ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ :
കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്/BE അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രി. ഫുഡ് മാനുഫാക്ചറിങ് ഇൻഡസ്ട്രിയിൽ രണ്ട് വർഷത്തെ പരിചയം.

3. മെക്കാനിക്കൽ എഞ്ചിനീയർ :
 മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്/BE.  രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 

4. ഇലക്ട്രീഷ്യൻ :
 ഇലക്ട്രിക്കൽ ട്രേഡിൽ ITI,  കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസ് അതോറിറ്റി അംഗീകരിച്ച ഇലക്ട്രിക്കൽ വയർമാൻ സർട്ടിഫിക്കറ്റ്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

5. മെക്കാനിക്ക് :
 വെൽഡിഗിൽ ഐടിഐ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

6. ഡ്രൈവർ(ടാങ്കർ ലോറി) :
 സാധുവായ ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ്, ടാങ്കർ ലോറിയിൽ ഡ്രൈവ് ചെയ്ത സർട്ടിഫിക്കറ്റ്.

7. ഡ്രൈവർ (ടിപ്പർ) :
 സാധുവായ ഹെവിഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസ്

8. ക്ലർക്ക് :
 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം

9. ക്ലർക്ക് കം ടൈപ്പിസ്റ്റ് :
 ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം.

10. ഡ്രൈവർ കം അറ്റൻഡർ :
 പ്ലസ് ടു വിജയം. സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.

11. സെക്യൂരിറ്റി സ്റ്റാഫ് :
 മിനിമം എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

12. വർക്കർ :
 ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

Salary details

KCCPL റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.

1. മാർക്കറ്റിംഗ് മാനേജർ : 25000/-
2. ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ : 25000/-
3. മെക്കാനിക്കൽ എഞ്ചിനീയർ :14620-25280/-
4. ഇലക്ട്രീഷ്യൻ : 8340-16870/-
5. മെക്കാനിക്ക് : 8340-16870/-
6. ഡ്രൈവർ(ടാങ്കർ ലോറി) : 8750-17300/-
7. ഡ്രൈവർ (ടിപ്പർ) : 8750-17300/-
8. ക്ലർക്ക് : 8750-17300/-
9. ക്ലർക്ക് കം ടൈപ്പിസ്റ്റ് : 8750-17300/-
10. ഡ്രൈവർ കം അറ്റൻഡർ : 8750-17300/-
11. സെക്യൂരിറ്റി സ്റ്റാഫ് : 15000/-
12. വർക്കർ : 7360-10610/-

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.  അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ ഫോട്ടോ 200kb ക്ക് താഴെ jpg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
⬤ വെള്ളക്കടലാസിൽ ഒപ്പിടുക,  അതിൽ സ്കാൻ ചെയ്യുക,50kb ക്ക് താഴെ jpg ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ട് എന്ന് ഉറപ്പുവരുത്തുക
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0471-2320101

Notification

Click here

Apply nowation form

Click here

Official Website

Click here

Join Telegram Group

Click here

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs