RITES വിവിധ തസ്തികകളിലായി 170 ഒഴിവുകളിൽ വിജ്ഞാപനം
റെയിൽ ഇന്ത്യ ടെക്നിക്കൽ & എക്കണോമിക്സ് സർവീസ് വിവിധ തസ്തികകളിലായി 170 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം എന്നിവ ചുവടെ പരിശോധിക്കാവുന്നതാണ്.യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 26 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
➤ സ്ഥാപനം : Rail India Technical and Economic Service
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 170
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 05/11/2020
➤ അവസാന തീയതി : 26/11/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://rites.com
ഒഴിവുകളുടെ വിവരങ്ങൾ
ആകെ 170 ഒഴിവുകളിലേക്ക് ആണ് RITES അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. എഞ്ചിനീയർ (സിവിൽ) : 50
2. എഞ്ചിനീയർ (ഇലക്ട്രിക്കൽ) : 30
3. എഞ്ചിനീയർ (മെക്കാനിക്കൽ) : 90
പ്രായപരിധി വിവരങ്ങൾ
1. എഞ്ചിനീയർ (സിവിൽ) : 40 വയസ്സ്
2. എഞ്ചിനീയർ (ഇലക്ട്രിക്കൽ) : 40 വയസ്സ്
3. എഞ്ചിനീയർ (മെക്കാനിക്കൽ) : 40 വയസ്സ്
ശമ്പള വിവരങ്ങൾ
RITES റിക്രൂട്ട്മെന്റ് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. എഞ്ചിനീയർ (സിവിൽ) : 19860/-
2. എഞ്ചിനീയർ (ഇലക്ട്രിക്കൽ) : 19860/-
3. എഞ്ചിനീയർ (മെക്കാനിക്കൽ) : 19860/-
വിദ്യാഭ്യാസ യോഗ്യത
1. എഞ്ചിനീയർ (സിവിൽ) :
BE/ B.Tech/ BSc (Engineering) Degree in Civil Engineering
2. എഞ്ചിനീയർ (ഇലക്ട്രിക്കൽ) :
BE/B.Tech/B.Sc (Engineering) Degree in Electrical/ Electrical & Electronics Engineering
3. എഞ്ചിനീയർ (മെക്കാനിക്കൽ) :
BE/B.Tech/B.Sc (Engineering) Degree in Mechanical/ Production/ Industrial/ Automobile Engineering
അപേക്ഷിക്കേണ്ട രീതി
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക
Notification |
|
Apply now |
|
Official Website |
|
Join Telegram Group |