Kerala house guest house Latest Freejobalert Sweeper,Gardner, Attendat, Cook and more vacancies-Apply online

Application are invited from Kerala house guest house officially out of the recruitment notification both eligible and interested candidates apply thr

കേരള ഗസ്റ്റ് ഹൗസ് 35 ഒഴിവുകളിലായി വിവിധ തസ്തികകളിൽ വിജ്ഞാപനം

കേരള സംസ്ഥാനത്തെമ്പാടുമുള്ള 35 ഒഴിവുകളിലേക്ക് കേരള ഹൗസ് ഗസ്റ്റ് ഹൗസ് വിജ്ഞാപനം പുറപ്പെടുവിച്ചു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം എന്നിവ ചുവടെ പരിശോധിക്കാവുന്നതാണ്.യോഗ്യരായ ഉദ്യോഗാർഥികൾ നവംബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

➤ സ്ഥാപനം : Keralahouse guest house
➤ ജോലി തരം : Kerala government jobs
➤ ആകെ ഒഴിവുകൾ : 35
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 10/11/2020
➤ അവസാന തീയതി : 20/11/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : http://lbscentre.kerala.gov.in/

ഒഴിവുകളുടെ വിവരങ്ങൾ

1. Reception assistant : 03
2. Steno typist/ confidential assistant to controller : 01
3. Chauffeur : 03
4. Room Attendant : 08
5. Bearer : 06
6. Cook : 04
7. Kitchen helper : 03
8. Sweeper : 06
9. Gardener : 01

ശമ്പള വിവരങ്ങൾ

1. Reception assistant : 26500-56700
2. Steno typist/ confidential assistant to controller : 20000-45800
3. Chauffeur : 18000-41500
4. Room Attendant : 17000-37500
5. Bearer : 17000-37500
6. Cook : 17000-37500
7. Kitchen helper : 16500-35700
8. Sweeper : 16500-35700
9. Gardener : 16500-35700

വിദ്യാഭ്യാസ യോഗ്യത

1. Reception assistant :
⬤ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി
⬤ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്(NCVT) അംഗീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം ദൈർഘ്യമുള്ളത്)

2. Steno typist/ confidential assistant to controller :
⬤ PDC/HSE/ തത്തുല്യം
⬤ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗിൽ KGTE
⬤ NCVT അംഗീകരിച്ച കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്

3. Chauffeur :
⬤ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
⬤ സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്+ ബാഡ്ജ്
⬤ മികച്ച ശാരീരിക ക്ഷമത
⬤ മലയാളം, ഹിന്ദി സംസാരിക്കാൻ അറിയണം

4. Room Attendant :
⬤ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
⬤ NCVT അംഗീകൃത ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് അല്ലെങ്കിൽ ഹൗസ് കീപ്പിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം ദൈർഘ്യം)

5. Bearer :
⬤ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
⬤ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് അംഗീകരിച്ച  കാറ്ററിങ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ്
⬤ 3 വർഷത്തെ പ്രവൃത്തി പരിചയം
⬤ മലയാളം, ഹിന്ദി സംസാരിക്കാൻ അറിയണം

6. Cook :
⬤ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
⬤ നാഷണൽ കൗൺസിൽ ഫോർ ലൊക്കേഷൻ ട്രെയിനിങ് അംഗീകരിച്ച food processing from food craft Institute അല്ലെങ്കിൽ കുക്കറിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസം ദൈർഘ്യം)

7. Kitchen helper :
⬤ ഏഴാം ക്ലാസ് വരെ പഠിച്ചിരിക്കണം
⬤ മികച്ച ശാരീരികക്ഷമത
⬤ മലയാളം, ഹിന്ദി എന്നിവയിൽ സാക്ഷരത

8. Sweeper :
⬤ നാലാം ക്ലാസിന് മുകളിൽ പഠിച്ചിരിക്കണം
⬤ മികച്ച ശാരീരികക്ഷമത

9. Gardener :
⬤ നാലാം ക്ലാസിന് മുകളിൽ പഠിച്ചിരിക്കണം
⬤ മികച്ച ശാരീരികക്ഷമത

പ്രായപരിധി

18 വയസ്സു മുതൽ 36 വയസ്സുവരെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷാഫീസ് വിവരങ്ങൾ

UR വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് ഒന്നുംതന്നെ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക

Notification

Click here

Apply nowation form

Click here

Official Website

Click here

Join Telegram Group

Click here

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs