Indian Oil Corporation Limited latest Apprentice freejobalert recruitment 2020-Apply online

Applications are invited from Indian Oil Corporation Limited apprentice notification, 496 vacancies are available now, apply online

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 493 അപ്രെന്റിസ് ഒഴിവുകളിൽ വിജ്ഞാപനം

IOCL (Indian Oil Corporation Limited) 493 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 12 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✏️ സഥാപനം : Indian Oil Corporation Limited

✏️ ജോലി തരം : Central Government jobs

✏️ ജോലിസ്ഥലം : ഇന്ത്യയിലുടനീളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 27/11/2020

✏️ അവസാന തീയതി : 12/12/2020

Vacancy Details 

1. തമിഴ്നാട്& പോണ്ടിച്ചേരി : 104

2. കർണാടക : 52

3. കേരളം : 42

4. ആന്ധ്ര പ്രദേശ് : 33

5. തെലങ്കാന : 31

6. തമിഴ്നാട്& പോണ്ടിച്ചേരി : 85

7. കർണാടക : 43

8. കേരളം : 22

9. ആന്ധ്ര പ്രദേശ് : 30

10. തെലങ്കാന : 27

11. തമിഴ്നാട്& പോണ്ടിച്ചേരി : 05

12. കർണാടക : 05

13. കേരളം :03

14. ആന്ധ്ര പ്രദേശ് : 03

15. തെലങ്കാന : 03

Age Limit Details

18 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ള വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

1. Trade Apprentice (Fitter)

പത്താം ക്ലാസ് കൂടാതെ രണ്ട് വർഷത്തെ ഫിറ്റർ ട്രേഡിൽ ITI

2. Trade Apprentice (Electrician)

പത്താം ക്ലാസ് കൂടാതെ രണ്ട് വർഷത്തെ  ഇലക്ട്രീഷ്യൻ ട്രേഡിൽ ITI 

3. Trade Apprentice (Electronic Mechanic)

പത്താം ക്ലാസ് കൂടാതെ രണ്ട് വർഷത്തെ  ഇലക്ട്രോണിക് മെക്കാനിക് കോഴ്സ് ITI 

4. Trade Apprentice (Instrument Mechanic)

പത്താം ക്ലാസ് കൂടാതെ രണ്ട് വർഷത്തെ ഇൻസ്ട്രുമെൻഡ് മെക്കാനിക് കോഴ്സ് ITI

5. Trade Apprentice (Machinist)

പത്താം ക്ലാസ് കൂടാതെ രണ്ട് വർഷത്തെ മെഷീനിസ്റ്റ് കോഴ്സ് ITI

6. Trade Apprentice (Accountant)

ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45% മതിയാകും.

7. Trade Apprentice Data Entry Operator

പ്ലസ് ടു വിജയം (ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല)

8. Trade Apprentice Data Entry Operator (skilled certificate holders)

മിനിമം പ്ലസ് ടു വിജയം,ഒരു വർഷത്തിൽ കുറയാത്ത ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനിങ് സർട്ടിഫിക്കറ്റ്.

9. For all discipline codes

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡിസംബർ 12ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs